??????????????? ???????????? ??????? ?????????? ????????? ????????????????? ?.??.???.??? ?????????????? ??.???.?? ???????, ??????? ??????? ?????????? ?????????????

തോ​മ​സ് വൈ​ദ്യ​നും ലാ​ഡ്‌​ലി തോ​മ​സി​നും യാ​ത്ര​യ​യ​പ്പ് ന​ൽ​കി

ജി​ദ്ദ: 38 വ​ർ​ഷ​ത്തെ പ്ര​വാ​സ​ത്തി​ന്​ വി​രാ​മ​മി​ട്ട്​ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ഒ.​ഐ.​സി.​സി ജി​ദ്ദ കൊ​ല്ലം ജി​ല്ല പ്ര​സി​ഡ​ൻ​റ്​ തോ​മ​സ് വൈ​ദ്യ​നും മ​ഹി​ള വേ​ദി സെ​ക്ര​ട്ട​റി ലാ​ഡ്‌​ലി തോ​മ​സി​നും ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി. 

ഓ​ൺ​ലൈ​നി​ൽ സം​ഘ​ടി​പ്പി​ച്ച യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ൽ റീ​ജ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ കെ.​ടി.​എ. മു​നീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​ക്കി​ർ ഹു​സൈ​ൻ എ​ട​വ​ണ്ണ, റ​ഷീ​ദ് കൊ​ള​ത്ത​റ, ഇ​ഖ്ബാ​ൽ പൊ​ക്കു​ന്ന്, അ​ബ്ബാ​സ് ചെ​മ്പ​ൻ, അ​ലി തേ​ക്കു​തോ​ട്, ഷൂ​ക്കൂ​ർ വ​ക്കം, നാ​സി​മു​ദ്ദീ​ൻ മ​ണ​നാ​ക്ക്, മാ​മ്മ​ദ് പൊ​ന്നാ​നി,  മൗ​സ്മി ശ​രീ​ഫ്, ശ്രീ​ജി​ത്ത് ക​ണ്ണൂ​ർ, അ​നി​യ​ൻ ജോ​ർ​ജ്, വി​ലാ​സ് അ​ടൂ​ർ, മു​ജീ​ബ് മു​ത്തേ​ട​ത്ത്, അ​സ്സാ​ബ് വ​ർ​ക്ക​ല, അ​നീ​സ് കൊ​ല്ലം, സ​ലാം പോ​രു​വ​ഴി, റോ​ബി​ൻ തോ​മ​സ്, ഫ​സ​ലു​ല്ല വെ​ളു​ബാ​ലി, ഷി​ബു തോ​മ​സ്, സ​ഹീ​ർ മാ​ഞ്ഞാ​ലി, അ​യൂ​ബ് പ​ന്ത​ളം, എ​ബി ചെ​റി​യാ​ൻ, ഉ​മ​ർ കോ​യ ചാ​ലി​ൽ, യൂ​നു​സ് കാ​ട്ടൂ​ർ, റ​ഫീ​ഖ് മൂ​സ ഇ​രി​ക്കൂ​ർ, മ​ജീ​ദ്  ചേ​രൂ​ർ, അ​ഷ്റ​ഫ് കൂ​രി​യാ​ട്, നൗ​ഷി​ർ ക​ണ്ണൂ​ർ, ഉ​സ്മാ​ൻ കു​ണ്ടു​കാ​വി​ൽ, ഹാ​രി​സ് കാ​സ​ർ​കോ​ട്​ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ഇ​രു​വ​ർ​ക്കു​മു​ള്ള ഉ​പ​ഹാ​രം കെ.​ടി.​എ മു​നീ​ർ, മൗ​സ്മി ശ​രീ​ഫ് എ​ന്നി​വ​ർ കൈ​മാ​റി.  

Tags:    
News Summary - saudi, saudi news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.