??.???.?????.?? 10?? ??????? ??????????????? ??????? ??????? ??????? ??????? ????????? ?????? ????????????? ????????????????? ????????? ??????? ???? ?????????????

ന​ശ്​​വ ഉ​മ​റി​ന് ഉ​പ​ഹാ​രം സ​മ്മാ​നി​ച്ചു

ജി​ദ്ദ: സി.​ബി.​എ​സ്.​ഇ 10ാം ക്ലാ​സ് പ​രീ​ക്ഷ​യി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ ഇ​രി​ക്കൂ​ര്‍ സ്വ​ദേ​ശി​യും ജി​ദ്ദ ഇ​ൻ​റ​ർ​നാ​ഷ​ന​ല്‍ ഇ​ന്ത്യ​ന്‍ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യു​മാ​യ ന​ശ്​​വ ഉ​മ​റി​ന് ജി​ദ്ദ ഇ​രി​ക്കൂ​ര്‍ കൂ​ട്ടാ​യ്മ ഉ​പ​ഹാ​രം ന​ൽ​കി. സെ​ക്ര​ട്ട​റി റ​ഫീ​ഖ് മൂ​സ ഉ​പ​ഹാ​രം കൈ​മാ​റി. 10ാം ക്ലാ​സ് പ​രീ​ക്ഷ​യി​ല്‍ സൗ​ദി ത​ല​ത്തി​ല്‍ മൂ​ന്നാം സ്ഥാ​ന​വും ജി​ദ്ദ സ്‌​കൂ​ളി​ൽ ര​ണ്ടാം സ്ഥാ​ന​വും നേ​ടി ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​ത് നാ​ടി​ന് അ​ഭി​മാ​ന​മാ​ണെ​ന്ന് റ​ഫീ​ഖ് മൂ​സ പ​റ​ഞ്ഞു.

സൗ​ദി ഫാ​ര്‍മ​സ്യൂ​ട്ടി​ക്ക​ല്‍ ക​മ്പ​നി​യി​ല്‍ ജീ​വ​ന​ക്കാ​ര​നാ​യ പി.​കെ. ഉ​മ​ര്‍കു​ട്ടി​യു​ടേ​യും ഇ​ൻ​റ​ർ​നാ​ഷ​ന​ല്‍ ഇ​ന്ത്യ​ന്‍ സ്കൂ​ളി​ല്‍ അ​ധ്യാ​പി​ക​യാ​യ സാ​ബി​റ പ​ള്ളി​പ്പാ​ത്തി​​െൻറ​യും മ​ക​ളാ​ണ് ന​ശ്​​വ ഉ​മ​ര്‍.

Tags:    
News Summary - saudi, saudi news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.