???????? ??????????? ???????, ?????? ???????????, ?????? ????????

ലോ​ക മ​ല​യാ​ളി സം​ഗ​മം ജി​ദ്ദ ഘ​ട​കം നി​ല​വി​ൽ​വ​ന്നു

ജി​ദ്ദ: ലോ​ക മ​ല​യാ​ളി സം​ഗ​മം (എ​ൽ.​എം.​എ​സ്) സൗ​ദി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​ക്ക്‌ കീ​ഴി​ൽ ജി​ദ്ദ ഘ​ട​കം രൂ​പ​വ​ത്​​ക​രി​ച്ചു. ഓ​ൺ​ലൈ​ൻ മീ​റ്റി​ങ്ങി​ൽ ഹാ​ഷിം മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​റാ​ജു​ദ്ദീ​ൻ സ്വാ​ഗ​ത​വും മ​ജ്‌​റു മ​ക്ക ന​ന്ദി​യും പ​റ​ഞ്ഞു. കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ ന​ട​ന്ന സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​ന്നും ശ​ക്തി​യാ​ർ​ജി​ച്ച് നി​രാ​ലം​ബ​രാ​യ ആ​ളു​ക​ളി​ലേ​ക്ക് സാ​ധ്യ​മാം വി​ധം സ​ഹാ​യ​മെ​ത്തി​ക്കാ​നും പ്ര​വാ​സി​സ​മൂ​ഹ​ത്തി​​െൻറ ഐ​ക്യം കൂ​ട്ടി​യു​റ​പ്പി​ക്കാ​നും യോ​ഗം ആ​ഹ്വാ​നം ചെ​യ്തു. 

ഭാ​ര​വാ​ഹി​ക​ൾ: സ​ക്കീ​ർ അ​ഹ​മ്മ​ദ്‌ കു​ട്ടി (പ്ര​സി), സ​മീ​ർ മു​ഹ​മ്മ​ദ് (ജ​ന. സെ​ക്ര), ഫൈ​സ​ൽ അ​രി​പ്ര (ട്ര​ഷ), സി​യാ​ദ്‌ കൊ​ല്ലം, അ​ശ്‌​റ​ഫ് ക​ണ്ണൂ​ർ ‌(ജോ.‌ ​സെ​ക്ര), ജ​ഹീ​ർ, ഖ​മ​ർ റ​സാ​ഖ്‌ (വൈ. ​പ്ര​സി), അ​ബ്​​ദു​ൽ ക​രീം (ര​ക്ഷാ).

Tags:    
News Summary - saudi, saudi news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.