??????? ??????????????? ??????? ??????? ??????? ????????????????? ?????? ??????????????? ?????????? ??????????? ????? ??????????? ????????????????

ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു

ജി​ദ്ദ: പ്ല​സ് ടു​വി​നും പ്ര​ഫ​ഷ​ന​ൽ കോ​ഴ്സു​ക​ളി​ലും ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ജി​ദ്ദ തി​രൂ​ര​ങ്ങാ​ടി മു​സ്‌​ലിം വെ​ൽ​ഫെ​യ​ർ ലീ​ഗ് കെ.​എ. ക​രീം മെ​മ്മോ​റി​യ​ൽ എ​ജു അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ച്ചു. വെ​ൽ​ഫെ​യ​ർ ലീ​ഗ് അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളാ​യ അ​മാ​നി കൊ​ള​ക്കാ​ട​ൻ, എം.​പി. മു​ഹ​മ്മ​ദ്‌ റാ​സി റ​ഊ​ഫ്, മു​ഹ​മ്മ​ദ്‌ ബാ​സി​ൽ ചെ​ര​പ്പു​റ​ത്ത് എ​ന്നി​വ​ർ എം.​ബി.​ബി.​എ​സി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി. ഫ​രീ​ഹ സ​മ​ദ് പൊ​റ്റ​യി​ൽ, എം.​പി. റം​സി റ​ഊ​ഫ് എ​ന്നി​വ​ർ പ്ല​സ് ടു​വി​ന് മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി. ഇ​ൽ​ഹാം കൊ​ള​ക്കാ​ട​ൻ ഫി​സി​യോ​തെ​റ​പ്പി കോ​ഴ്സി​ലും ഉ​ന്ന​ത​വി​ജ​യം ക​ര​സ്ഥ​മാ​ക്കി.

മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​എം.​എ. സ​ലാം, ജി​ല്ല ട്ര​ഷ​റ​ർ അ​രി​മ്പ്ര മു​ഹ​മ്മ​ദ്‌ മാ​സ്​​റ്റ​ർ, ജി​ല്ല വൈ​സ് പ്ര​സി​ഡ​ൻ​റ്​ എം.​കെ. ബാ​വ, മ​ണ്ഡ​ലം ട്ര​ഷ​റ​ർ സി.​എ​ച്ച്. മ​ഹ​മൂ​ദ് ഹാ​ജി, കൊ​ള​ക്കാ​ട​ൻ കു​ഞ്ഞാ​ല​ൻ​കു​ട്ടി ഹാ​ജി, വെ​ൽ​ഫെ​യ​ർ ലീ​ഗ്, കെ.​എം.​സി.​സി നേ​താ​ക്ക​ളാ​യ പി.​എം.​എ. ജ​ലീ​ൽ, സ​മ​ദ് കാ​രാ​ട​ൻ, ഉ​രു​ണി​യ​ൻ മു​സ്ത​ഫ, കൂ​ള​ത്ത് അ​ബ്​​ദു, പി.​എം. ഹ​ഖ്, റ​ഫീ​ഖ് പാ​റ​ക്ക​ൽ, സി.​എ​ച്ച്. അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ്, എ​ൻ.​കെ. മു​ഹ​മ്മ​ദ്‌ കു​ട്ടി ഹാ​ജി, പി.​കെ. സു​ഹൈ​ൽ, സ​മീ​ർ കാ​രാ​ട​ൻ, ഉ​രു​ണി​യ​ൻ ഇ​ബ്രാ​ഹിം, കെ.​ടി. അ​യ്യൂ​ബ്, എം.​വി. അ​ൻ​വ​ർ, സ​മീ​ർ വ​ലി​യാ​ട്ട്, എം.​വി. സു​ബൈ​ർ, ഇ.​വി. ജാ​സി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - saudi, saudi news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.