????????? ??????????????????? ?????? ????????????? ??????????? ???????? ??????????????? ????????? ?????????????? ?????? ??????? ???????????????????

കേ​ര​ള മാ​പ്പി​ള​ക​ല അ​ക്കാ​ദ​മി യാ​ത്ര​യ​യ​പ്പ്​​ ന​ൽ​കി

റി​യാ​ദ്: മൂ​ന്നു പ​തി​റ്റാ​ണ്ടി​​െൻറ പ്ര​വാ​സ​ത്തി​ന്​ ശേ​ഷം നാ​ട്ടി​ൽ പോ​യ കേ​ര​ള മാ​പ്പി​ള​ക​ല അ​ക്കാ​ദ​മി റി​യാ​ദ് ചാ​പ്റ്റ​ർ മു​ൻ പ്ര​സി​ഡ​ൻ​റും സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി ട്ര​ഷ​റ​റും അ​റി​യ​പ്പെ​ടു​ന്ന ക​ലാ​കാ​ര​നും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ ഇ​ല്യാ​സ് മ​ണ്ണാ​ർ​ക്കാ​ടി​ന് അ​ക്കാ​ദ​മി യാ​ത്ര​യ​യ​പ്പ്​​ ന​ൽ​കി. ബ​ത്ഹ​യി​ലെ അ​പ്പോ​ളോ ഡി​മോ​റോ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ അ​ക്കാ​ദ​മി​യു​ടെ ഉ​പ​ഹാ​രം പ്ര​സി​ഡ​ൻ​റ്​ ജ​ലീ​ൽ തി​രൂ​ർ സ​മ്മാ​നി​ച്ചു.

ച​ട​ങ്ങി​ൽ ഹം​സ ക​ല്ലി​ങ്ങ​ൽ, ഇ​ബ്രാ​ഹിം വെ​ളി​യം​കോ​ട്, മു​നീ​ർ കു​നി​യി​ൽ, ഷാ​ന​വാ​സ്‌ ഷാ​നു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. നേ​ര​ത്തെ ഓ​ൺ​ലൈ​നാ​യി ന​ട​ന്ന യാ​ത്ര​യ​യ​പ്പി​ൽ ചെ​യ​ർ​മാ​ൻ മൂ​സ പ​ട്ട, ഹാ​രി​സ് ചോ​ല, സ​ത്താ​ർ മാ​വൂ​ർ, ഷ​മീ​ർ ബാ​ബു ഫാ​റൂ​ഖ്, അ​ഷ്‌​റ​ഫ്‌ മേ​ച്ചേ​രി, ഉ​മ​ർ മീ​ഞ്ച​ന്ത തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി ഇ​സ്മാ​ഇൗ​ൽ ക​രോ​ളം സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ജ​മാ​ൽ എ​ര​ഞ്ഞി​മാ​വ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - saudi, saudinews, gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.