???????? ?????????????? ???????????? ??????? ????????? ??????? ??????????????? ???????????????

കൊ​ല്ലം പ്ര​വാ​സി സം​ഗ​മം യാ​ത്ര​യ​യ​പ്പ്‌ ന​ൽ​കി

ജി​ദ്ദ: 21 വ​ർ​ഷ​ത്തെ പ്ര​വാ​സം മ​തി​യാ​ക്കി മ​ട​ങ്ങു​ന്ന സി​റാ​ജ് അ​യ​ത്തി​ലി​ന് കൊ​ല്ലം പ്ര​വാ​സി സം​ഗ​മം യാ​ത്ര​യ​യ​പ്പ്‌ ന​ൽ​കി. അ​ദ്ദേ​ഹ​ത്തി​നു​ള്ള ഉ​പ​ഹാ​രം സം​ഗ​മം ഭാ​ര​വാ​ഹി​ക​ൾ കൈ​മാ​റി.

പ്ര​സി​ഡ​ൻ​റ്​ ഷാ​ന​വാ​സ് കൊ​ല്ലം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ന​വാ​സ് സ്നേ​ഹ​ക്കൂ​ട്, വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​രാ​യ മ​നോ​ജ് കു​മാ​ർ, വി​ജാ​സ് ചി​ത​റ, ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി സ​ജു രാ​ജ​ൻ, ട്ര​ഷ​റ​ർ അ​ഷ്‌​റ​ഫ് കു​രി​യോ​ട്, എ​ക്സി​ക്യു​ട്ടി​വ് അം​ഗ​വും സ്പോ​ർ​ട്സ് ക​ൺ​വീ​ന​റു​മാ​യ ഷ​മീം മു​ഹ​മ്മ​ദ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - saudi, saudinews, gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.