പ്ര​വാ​സം ക​ഴി​ഞ്ഞ്​ മ​ട​ങ്ങു​ന്ന വൈ​ഷ്ണ​വം വി​നോ​ദി​നു​ള്ള ഒ.​ഐ.​സി.​സി ഉ​പ​ഹാ​രം ഫൈ​സ​ൽ വാ​ച്ചാ​ക്ക​ൽ കൈ​മാ​റു​ന്നു

വൈ​ഷ്ണ​വം വി​നോ​ദി​ന് ഹ​സ്സ ഒ.​ഐ.​സി.​സി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

അ​ൽ​അ​ഹ്​​സ്സ: 22 വ​ർ​ഷ​ത്തെ പ്ര​വാ​സം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന അ​ൽ​അ​ഹ്​​സ്സ ഒ.​ഐ.​സി.​സി എ​ക്സി​ക്യൂ​ട്ടി​വ്​ അം​ഗം തി​രു​വ​ന​ന്ത​പു​രം തി​രു​മ​ല പെ​രു​കാ​വ് സ്വ​ദേ​ശി വൈ​ഷ്ണ​വം വി​നോ​ദി​ന് ഒ.​ഐ.​സി.​സി അ​ൽ​അ​ഹ്​​സ്സ ഏ​രി​യ ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി. സ​ൽ​ക്കാ​ര​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വി​നോ​ദി​നു​ള്ള ഉ​പ​ഹാ​രം ചെ​യ​ർ​മാ​ൻ ഫൈ​സ​ൽ വാ​ച്ചാ​ക്ക​ൽ കൈ​മാ​റി. ഫൈ​സ​ൽ വാ​ച്ചാ​ക്ക​ൽ, ഉ​മ​ർ കോ​ട്ട​യി​ൽ, ശാ​ഫി കു​ദി​ർ, ലി​ജു വ​ർ​ഗീ​സ്, റ​ഷീ​ദ് വ​ര​വൂ​ർ, ഷി​ബു സു​കു​മാ​ര​ൻ, ഷു​ക്കൂ​ർ കൊ​ല്ലം, ശ്യാം ​എ​ന്നി​വ​ർ സം​സാ​രി​ച്ചു. ക​ൺ​വീ​ന​ർ ന​വാ​സ് കൊ​ല്ലം സ്വാ​ഗ​ത​വും വി​നോ​ദ് വൈ​ഷ്ണ​വം ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - sent off by OICC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.