ബുറൈദ: താമസസ്ഥലത്ത് വിഷവാതകം ശ്വസിച്ച് മരിച്ച നിലയിൽ കണ്ടെത്തിയ ഇന്ത്യക്കാരെൻറ മയ്യിത്ത് ബുറൈദയിൽ ഖബറടക്കി. ഉത്തർപ്രദേശ് അംബേദ്കർ നഗർ സ്വദേശി മുഹമ്മദ് ഇബ്രാഹിം ഖാെന (54) രണ്ടാഴ്ച മുമ്പാണ് സ്വന്തം മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഭക്ഷണം പാകം ചെയ്ത ശേഷം ഉപേക്ഷിച്ച തീക്കനലിൽനിന്നുള്ള പുക ശ്വസിച്ചാണ് അത്യാഹിതം സംഭവിച്ചത്. എട്ടുവർഷമായി ബുറൈദയിൽ ഹൗസ് ഡ്രൈവറാണ്. മലയാളി സാമൂഹിക പ്രവർത്തകൻ സലാം പറാട്ടിയുടെ നേതൃത്വത്തിലാണ് മൃതദേഹം ഖബറടക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.