ഖത്വീഫ്: മലയാളി ഖത്വീഫിൽ ഹൃദയാഘാതംമൂലം മരിച്ചു. തിരുവനന്തപുരം മലയിൻകീഴ് മച്ചയ ിൽ സ്വദേശി പുണർതം വീട്ടിൽ സോമശേഖരൻ നായർ (57) ആണ് വ്യാഴാഴ്ച മരിച്ചത്. ജോലി കഴിഞ്ഞുവന്ന സുഹൃത്തുക്കൾ ഇദ്ദേഹത്തെ മുറിയിൽ മരിച്ചുകിടക്കുന്നതായി കാണുകയായിരുന്നു. 30 വർഷമായി പ്രവാസിയാണ്. ഭാര്യ: ഉഷാകുമാരി. മക്കൾ: അനന്തു, ലക്ഷ്മി. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.