യു.എസ്​ ​െസൻട്രൽ കമാൻറ്​ ലെഫ്. ജനറൽ സൗദിയിൽ

റിയാദ്​: യു.എസ്​ ​െസൻട്രൽ കമാൻറ്​ ലെഫ്​റ്റനൻറ്​ ജനറൽ ജോസഫ്​ ഫോട്ടൽ സൗദി സംയുക്​ത സേന തലവൻ ഫഹദ്​ ബിൻ തുർക്​ ബിൻ അബ്​ദുൽ അസീസുമായി കൂടിക്കാഴ്​ച നടത്തി. സൗദിയിലെത്തിയ യൂ.എസ്​ പ്രതിനിധി സംഘത്തെ സ്വീകരിച്ചു. ഇരുരാജ്യങ്ങളിലെയും പ്രതിനിധി സംഘങ്ങൾ റിയാദിലെ ആസ്​ഥാനത്ത്​ യോഗം ചേർന്നു. സൗഹൃദ രാഷ്​ട്രങ്ങൾക്കിടയിലെ പൊതുതാൽപര്യ വിഷയങ്ങൾ ചർച്ച ചെയ്​തതായി സൗദി പ്രസ്​ ഏജൻസി റിപ്പോർട്ട്​ ചെയ്​തു. സൗദി സംയുക്​ത സേനയിലെ മുതിർ ഉദ്യോഗസ്​ഥർ യോഗത്തിൽ പ​െങ്കടുത്തു.

Tags:    
News Summary - us-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.