യുവതിയെ ലൈംഗികമായി ഉപദ്രവിച്ചതി​െൻറ വിഡിയോ ദൃശ്യം: പ്രതി പിടിയിൽ

റിയാദ്: യുവതിയെ ലൈംഗികമായി ഉപദ്രവിക്കുന്നതി​െൻറ വിഡിയോ ദൃശ്യത്തിലെ പ്രതിയെ സൗദി പൊലീസ്​ പിടികൂടി.

പൊതുസ്ഥലത്ത്​ യുവതിയോട്​ ഒരാൾ ലൈംഗികമായി പെരുമാറുന്നതി​െൻറയും അതിക്രമം നടത്തുന്നതി​െൻറയും വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ്​ റിയാദ്​ പൊലീസ്​ അന്വേഷണം നടത്തി പ്രതിയെ തിരിച്ചറിഞ്ഞ്​ അറസ്​റ്റ്​ ചെയ്​തത്​.

പ്രതി യുവതിയെ ഉപദ്രവിക്കുന്നതി​െൻറ വിഡിയോ ദൃശ്യങ്ങൾ വൈറലായിരുന്നു. പ്രതിക്കെതിരെ കടുത്ത ശിക്ഷാനടപടികൾ സ്വീകരിച്ചതായി റിയാദ് പൊലീസ് വക്താവ് അറിയിച്ചു.

Tags:    
News Summary - Video of sexual harassment of a young woman: Defendant arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.