കേ​ളി​യു​ടെ പാ​യ​സ ച​ല​ഞ്ച് കൗ​ണ്ട​റി​ൽ നി​ന്നും

വി​ദ്യാ​കി​ര​ണം പ​ദ്ധ​തി​ക്കാ​യി കേ​ളി​യു​ടെ പാ​യ​സ ച​ല​ഞ്ച്

റി​യാ​ദ്: പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണം ല​ക്ഷ്യം വെ​ച്ച് കേ​ര​ള സ​ർ​ക്കാ​ർ ആ​വി​ഷ്ക​രി​ച്ച വി​ദ്യാ​കി​ര​ണം പ​ദ്ധ​തി​യി​ലേ​ക്ക് സ​ഹാ​യ​മെ​ത്തി​ക്കാ​ൻ റി​യാ​ദി​ലെ കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി പാ​യ​സ ച​ല​ഞ്ച്​ സം​ഘ​ടി​പ്പി​ച്ചു. കേ​ളി വാ​ർ​ഷി​ക ദി​ന​ത്തി​ൽ പാ​യ​സ ച​ല​ഞ്ച് ന​ട​ത്തി പ​ണം സ്വ​രൂ​പി​ച്ചു. നി​ർ​ദ്ധ​ന വി​ദ്യാ​ർ​ഥി​ക​ളെ പ​ഠ​ന​ത്തി​ൽ സ​ഹാ​യി​ക്കാ​ൻ അ​വ​ർ​ക്ക് ഡി​ജി​റ്റ​ൽ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യ​വും എ​ത്തി​ക്കാ​ൻ കേ​ര​ള​സ​ർ​ക്കാ​ർ ആ​വി​ഷ്ക​രി​ച്ച പ​ദ്ധ​തി​യാ​ണ് 'വി​ദ്യാ​കി​ര​ണം'. കേ​ളി​യു​ടെ 21-ാം വാ​ർ​ഷി​കാ​ഘോ​ഷ​മാ​യ 'കേ​ളി​ദി​നം2022'‍െൻറ ഭാ​ഗ​മാ​യി പൊ​തു​ജ​ന​ങ്ങ​ളെ​കൂ​ടി പ​ങ്കാ​ളി​ക​ളാ​ക്കി കൊ​ണ്ടാ​ണ് പാ​യ​സ ച​ല​ഞ്ച് ന​ട​ത്തി​യ​ത്.

റി​യാ​ദി​ലെ ബ​ഗ്ല​ഫ് ഓ​ഡി​റ്റോ​റി​യം അ​ങ്ക​ണ​ത്തി​ലാ​ണ്​ പാ​യ​സ ച​ല​ഞ്ച് സം​ഘ​ടി​പ്പി​ച്ച​ത്. കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം സ​തീ​ഷ്​​കു​മാ​ർ കു​ടും​ബ​വേ​ദി അം​ഗം സീ​ന സെ​ബി​ൻ, ബ​ദീ​അ ഏ​രി​യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി മ​ധു ബാ​ലു​ശ്ശേ​രി എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. വി​ദ്യാ​കി​ര​ണം പ​ദ്ധ​തി സ​ർ​ക്കാ​ർ ആ​വി​ഷ്ക​രി​ച്ച​പ്പോ​ൾ ത​ന്നെ കേ​ളി 10 ല​ക്ഷം രൂ​പ സം​ഭാ​വ​ന ന​ൽ​കി​യി​രു​ന്നു. വി​ദ്യാ​കി​ര​ണം പ​ദ്ധ​തി​യെ​ക്കു​റി​ച്ചും പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ൾ ആ​രെ​ന്ന​തി​നെ കു​റി​ച്ചും ത​യാ​റാ​ക്കി​യ ചെ​റു വീ​ഡി​യോ​യും വാ​ർ​ഷി​കാ​ഘോ​ഷ സ​ദ​സ്സി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു.

Tags:    
News Summary - vidhya kiranam Challenge for Education Project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.