സ​വ ബാ​ല​വേ​ദി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച മ​ല​യാ​ള​ത്ത​നി​മ ഫോ​േ​ട്ടാ​ഗ്ര​ഫി മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളായ െഎ​മ​ൻ ഇ​ർ​ഷാ​ദ്, നി​വേ​ദ ശ്രീ​ലാ​ൽ, ആ​കാ​ൻ​ഷാ സ​ജി​കു​മാ​ർ, ആ​ത്വി​ഫ്​ നൗ​ഷാ​ദ്, മി​ഥു​ല മോ​ഹ​ൻ, അ​ർ​മ​ൻ നി​റാ​സ് എന്നിവർ

'മ​ല​യാ​ള​ത്ത​നി​മ' ഫോ​േ​ട്ടാ​ഗ്ര​ഫി മ​ത്സ​ര​വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

ദ​മ്മാം: കേ​ര​ള​പ്പി​റ​വി​ദി​ന​ത്തോ​ട്​ അ​നു​ബ​ന്ധി​ച്ച്​ സൗ​ദി ആ​ല​പ്പു​ഴ വെ​ൽ​െ​ഫ​യ​ർ അ​സോ​സി​യേ​ഷ​ൻ (സ​വ) ബാ​ല​വേ​ദി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച മ​ല​യാ​ള​ത്ത​നി​മ ഫോ​േ​ട്ടാ​ഗ്ര​ഫി മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

സ​ബ്​ ജൂ​നി​യ​ർ, ജൂ​നി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ആ​ൺ​കു​ട്ടി​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കും വെ​വ്വേ​റെ മ​ത്സ​ര​ങ്ങ​ളാ​ണ്​ ന​ട​ന്ന​ത്. സ​ബ്​ ജൂ​നി​യ​ർ ആ​ൺ​കു​ട്ടി​ക​ളൂ​ടെ വി​ഭാ​ഗ​ത്തി​ൽ ​െഎ​മ​ൻ ഇ​ർ​ഷാ​ദും പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ നി​വേ​ദ ശ്രീ​ലാ​ലും വി​ജ​യി​ക​ളാ​യി. ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ആ​കാ​ൻ​ഷാ സ​ജി​കു​മാ​റും ആ​ത്വി​ഫ്​ നൗ​ഷാ​ദും ആ​ണ്​ വി​ജ​യി​ക​ൾ. സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ മി​ഥു​ല മോ​ഹ​നും അ​ർ​മ​ൻ നി​റാ​സും വി​ജ​യി​ക​ളാ​യി.

മലയാളത്തി​െൻറ വേഷവും സംസ്​കാരവും തനിമയും കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനാണ്​ ഇത്തരത്തിലൊരു മത്സരം നടത്തിയതെന്ന്​ ബാലവേദി കോഒാഡിനേറ്റർമാരായ കാർത്തിക, അമൃത, രശ്​മി ശിവപ്രകാശ്, നസി നൗഷാദ്​ എന്നിവർ പറഞ്ഞു. നാ​ട​ക​ര​ച​യി​താ​വും സ​വി​ധാ​യ​ക​നു​മാ​യ ബി​ജു പി. ​നീ​ലേ​ശ്വ​രം, എ​ഴു​ത്തു​കാ​രി ആ​ർ. ഷ​ഹി​ന, അ​ധ്യാ​പി​ക ല​തി​ക പ്ര​സാ​ദ്​ എ​ന്നി​വ​രാ​യി​രു​ന്നു വി​ധി​ക​ർ​ത്താ​ക്ക​ൾ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.