അ​ബ്​​ദു​ൽ മ​ജീ​ദ് സു​ഹ്‌​രി​ക്കും ബൈ​ജു വി​വേ​കാ​ന​ന്ദ​നും യാം​ബു മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​പ്പോ​ൾ

യാം​ബു മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ യാ​ത്ര​യ​യ​പ്പ് ന​ൽ​കി

യാം​ബു: ഒ​ന്ന​ര പ​തി​റ്റാ​ണ്ടു​കാ​ല​ത്തെ പ്ര​വാ​സം മ​തി​യാ​ക്കി മ​ട​ങ്ങു​ന്ന അ​ബ്​​ദു​ൽ മ​ജീ​ദ് സു​ഹ്‌​രി​ക്കും ജോ​ലി​യാ​വ​ശ്യാ​ർ​ഥം സ്ഥ​ലം മാ​റി​പ്പോ​കു​ന്ന ബൈ​ജു വി​വേ​കാ​ന​ന്ദ​നും യാം​ബു മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (വൈ.​എം.​എ) യാ​ത്ര​യ​യ​പ്പ് ന​ൽ​കി. യാം​ബു​വി​ലെ സാ​മൂ​ഹി​ക​സേ​വ​ന മേ​ഖ​ല​യി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്ന ഇ​രു​വ​രും വൈ.​എം.​എ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യി​രു​ന്നു. അ​സോ​സി​യേ​ഷ​െൻറ സ്ഥാ​പ​കാം​ഗ​ങ്ങ​ളി​ൽ ഒ​രാ​ൾ കൂ​ടി​യാ​യി​രു​ന്നു അ​ബ്​​ദു​ൽ മ​ജീ​ദ് സു​ഹ്‌​രി.

ആ​തു​ര​സേ​വ​ന രം​ഗ​ങ്ങ​ളി​ലെ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി വൈ.​എം.​എ​യു​ടെ കീ​ഴി​ലു​ള്ള 'ന​ന്മ'​യു​ടെ ക​ൺ​വീ​ന​റാ​യി​രു​ന്നു ബൈ​ജു വി​വേ​കാ​ന​ന്ദ​ൻ. ഓ​ൺ​ലൈ​ൻ യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ൻ​റ്​ സ​ലിം വേ​ങ്ങ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബൂ​ബ​ക്ക​ർ മേ​ഴ​ത്തൂ​ർ, അ​ബ്​​ദു​ൽ ക​രീം പു​ഴ​ക്കാ​ട്ടി​രി, നാ​സ​ർ ന​ടു​വി​ൽ, എ.​പി. സാ​ക്കി​ർ, മു​സ്ത​ഫ കു​ന്ന​ത്ത്, ജാ​ബി​ർ വാ​ണി​യ​മ്പ​ലം, സാ​ബു വെ​ള്ളാ​ര​പ്പി​ള്ളി, അ​നീ​സു​ദ്ദീ​ൻ ചെ​റു​കു​ള​മ്പ്, സോ​ജി ജേ​ക്ക​ബ്, അ​ജോ ജോ​ർ​ജ്, നി​യാ​സ് പു​ത്തൂ​ർ, ന​സീ​റു​ദ്ദീ​ൻ ഓ​മ​ണ്ണി​ൽ, അ​നീ​ഷ് സു​ധാ​ക​ര​ൻ, ബ​ഷീ​ർ ഫ​റൂ​ഖ്, മി​ദ്‌​ലാ​ജ് റി​ദ, സി​റാ​ജ് മു​സ്​​ലി​യാ​ര​ക​ത്ത്, ഗോ​പി മ​ന്ത്ര​വാ​ദി, ഫൈ​സ​ൽ ബാ​ബു പ​ത്ത​പ്പി​രി​യം, വി​ന​യ​ൻ, അ​ബ്ര​ഹാം ഫി​ലി​പ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. സി​ദ്ദീ​ഖു​ൽ അ​ക്ബ​ർ സ്വാ​ഗ​ത​വും അ​സ്‌​ക​ർ വ​ണ്ടൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.