ഒ.​ഐ.​സി.​സി ദ​മ്മാം റീ​ജ​ന​ൽ ക​മ്മി​റ്റി ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണ യോ​ഗം സൗ​ദി നാ​ഷ​ന​ൽ

പ്ര​സി​ഡ​ൻ​റ്​ ബി​ജു ക​ല്ലു​മ​ല ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ഒ.​ഐ.​സി.​സി ദ​മ്മാം റീ​ജ​ന​ൽ ക​മ്മി​റ്റി ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം

ദ​മ്മാം: ഒ.​ഐ.​സി.​സി ദ​മ്മാം റീ​ജ​ന​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​കം ‘ജ​ന​മ​ന​സ്സി​ലെ ജ​ന​നാ​യ​ക​ൻ’ എ​ന്ന ത​ല​ക്കെ​ട്ടോ​ടെ ആ​ച​രി​ച്ചു.

മു​തി​ർ​ന്ന​വ​ർ​ക്കു​ള്ള ‘ഉ​മ്മ​ൻ ചാ​ണ്ടി ഓ​ർ​മ​ക്കു​റി​പ്പ്’ ലേ​ഖ​ന മ​ത്സ​രം, കു​ട്ടി​ക​ൾ​ക്കു​ള്ള ‘ഉ​മ്മ​ൻ​ചാ​ണ്ടി ചി​ത്ര ര​ച​നാ​മ​ത്സ​രം’, ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ജീ​വി​ത നി​മി​ഷ​ങ്ങ​ൾ കൂ​ട്ടി​യി​ണ​ക്കി​യ ഡോ​ക്യു​മെൻറ​റി പ്ര​ദ​ർ​ശ​നം തു​ട​ങ്ങി​യ വി​വി​ധ പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. ദ​മ്മാം റ​യ്യാ​ൻ പോ​ളി​ക്ലി​നി​ക്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം സൗ​ദി നാ​ഷ​ന​ൽ പ്ര​സി​ഡ​ൻ​റ്​ ബി​ജു ക​ല്ലു​മ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ക്ടി​ങ്​ പ്ര​സി​ഡ​ൻ​റ് ഷം​സ് കൊ​ല്ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഹ​മീ​ദ് മ​ര​ക്കാ​ശ്ശേ​രി ത​യാ​റാ​ക്കി​യ ‘ഉ​മ്മ​ൻ​ചാ​ണ്ടി എ​ന്നും കാ​വ​ലാ​ൾ’ എ​ന്ന ഡോ​ക്യു​മെൻറ​റി പ്ര​ദ​ർ​ശി​പ്പി​ച്ചു. ഓ​ർ​മ​ക്കു​റി​പ്പ് ലേ​ഖ​ന മ​ത്സ​ര​ത്തി​ൽ സൂ​ഫി​യ ഷി​നാ​സ്, സൗ​മ്യ ന​വാ​സ് എ​ന്നി​വ​ർ ഒ​ന്നാം സ​മ്മാ​നം പ​ങ്കി​ട്ടു. ഷ​ലൂ​ജ ഷി​ഹാ​ബ്, ഖ​ദീ​ജ ഹ​ബീ​ബ് എ​ന്നി​വ​ർ ര​ണ്ടാം സ​മ്മാ​ന​ത്തി​നും അ​ർ​ഹ​രാ​യി.

ചി​ത്ര​ര​ച​നാ മ​ത്സ​ര​ത്തി​ൽ ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ റി​ദ്ധ്വ​വ്ൻ രാ​ജേ​ഷ് ഒ​ന്നാം സ്ഥാ​ന​വും അ​യാ​ൻ ഷി​ഹാ​ബ് ര​ണ്ടാം സ​മ്മാ​ന​വും ക​ര​സ്ഥ​മാ​ക്കി. സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ അ​ദ്വൈ​ത് സ​ന്തോ​ഷ് ഒ​ന്നാം സ്ഥാ​ന​വും ക​യാ​ൻ അ​ഭി​ഷേ​ക് ര​ണ്ടാം സ​മ്മാ​ന​വും നേ​ടി. ചി​ത്ര​ര​ച​നാ മ​ത്സ​ര​ത്തി​​​ന്റെ വി​ധി​ക​ർ​ത്താ​വ് ഷം​ലി ഫൈ​സ​ലി​ന് റീ​ജ​ന​ൽ വൈ​സ് പ്ര​സി​ഡ​ൻ​റ് ഷി​ജി​ല ഹ​മീ​ദ് ഉ​പ​ഹാ​രം കൈ​മാ​റി.

മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്കും പ​ങ്കെ​ടു​ത്ത​വ​ർ​ക്കും റീ​ജ​ന​ൽ ഭാ​ര​വാ​ഹി​ക​ളാ​യ പി.​കെ. അ​ബ്​​ദു​ൽ ഖ​രീം, വി​ൽ​സ​ൻ ത​ട​ത്തി​ൽ, ഷാ​ഫി കു​ദി​ർ, നൗ​ഷാ​ദ് ത​ഴ​വ, സി.​ടി. ശ​ശി, ജേ​ക്ക​ബ് പ​റ​ക്ക​ൽ, അ​ൻ​വ​ർ വ​ണ്ടൂ​ർ, ആ​സി​ഫ് താ​നൂ​ർ, നി​ഷാ​ദ് കു​ഞ്ചു, കെ.​പി. മ​നോ​ജ്.

യ​ഹ്​​യ കോ​യ, അ​ർ​ച്ച​ന അ​ഭി​ഷേ​ക്, അ​ബ്​​ദു​ൽ റ​ഷീ​ദ് റാ​വു​ത്ത​ർ, ഷാ​ജി​ദ് കാ​ക്കൂ​ർ, റോ​യ് വ​ർ​ഗീ​സ്, ര​മേ​ശ് പാ​ല​ക്കാ​ട് എ​ന്നി​വ​ർ ഉ​പ​ഹാ​രം കൈ​മാ​റി. നാ​സ് വ​ക്കം, ഒ.​പി. ഹ​ബീ​ബ്, അ​ഷ്റ​ഫ് അ​കോ​ല​ത്ത്, ഷ​ബീ​ർ ചാ​ത്ത​മം​ഗ​ലം, ഹ​നീ​ഫ് റാ​വു​ത്ത​ർ, ജോ​ൺ കോ​ശി, ച​ന്ദ്ര​മോ​ഹ​ൻ, ബി​നു പു​രു​ഷോ​ത്ത​മ​ൻ തു​ട​ങ്ങി​യ​വ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

റീ​ജ​ന​ൽ സം​ഘ​ട​നാ​കാ​ര്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​ഹാ​ബ് കാ​യം​കു​ളം സ്വാ​ഗ​ത​വും റീ​ജ​ന​ൽ ട്ര​ഷ​റ​ർ പ്ര​മോ​ദ് പൂ​പ്പാ​ല ന​ന്ദി​യും പ​റ​ഞ്ഞു. റീ​ജ​ന​ൽ വൈ​സ് പ്ര​സി​ഡ​ൻ​റ് ഡോ. ​സി​ന്ധു ബി​നു അ​വ​താ​ര​ക​യാ​യി​രു​ന്നു. ബെ​റ്റി തോ​മ​സ്, ഗ​ഫൂ​ർ വ​ണ്ടൂ​ർ, ലാ​ൽ അ​മീ​ൻ, സു​രേ​ഷ് റാ​വു​ത്ത​ർ, തോ​മ​സ് തൈ​പ​റ​മ്പി​ൽ, ജോ​ണി പു​തി​യ​റ, അ​ൻ​വ​ർ സാ​ദി​ഖ്, വാ​സു​ദേ​വ​ൻ, മു​സ്ത​ഫ ന​ണി​യൂ​ർ ന​മ്പ​റം, അ​സ്‌​ലം ഫ​റോ​ഖ്, ഹ​മീ​ദ് ക​ണി​ച്ചാ​ട്ടി​ൽ, ര​മേ​ഷ് പാ​ല​ക്ക​ൽ.

സ​ജു​ബ് അ​ബ്​​ദു​ൽ ഖാ​ദ​ർ, ഉ​മ​ർ കോ​ട്ട​യി​ൽ, ഷി​നാ​ജ് ക​രു​നാ​ഗ​പ്പ​ള്ളി, ഷി​നാ​സ് സി​റാ​ജു​ദ്ദീ​ൻ, ജോ​ജി ജോ​സ​ഫ്, ജ​ലീ​ൽ പ​ള്ളാ​തു​രു​ത്തി, ജോ​സ​ൻ ജോ​ർ​ജ്ജ്, സാ​ബു ഇ​ബ്രാ​ഹിം, അ​ബ്​​ദു​ൽ ഹ​ക്കീം, ഷാ​രി ജോ​ൺ, ഷി​ബു ശ്രീ​ധ​ര​ൻ, ഡി​ജോ പ​ഴ​യ മ​ഠം, രാ​ജേ​ഷ് ആ​റ്റു​വ, അ​ജ്മ​ൽ താ​ഹ കോ​യ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. 

Tags:    
News Summary - OICC Dammam Regional Committee Oommen Chandy Memorial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.