ഷാര്‍ജ: ഷാര്‍ജയിലെ വ്യവസായ മേഖലയിലുണ്ടായ അഗ്നിബാധയില്‍ 12 സംഭരണ ശാലകള്‍ കത്തിനശിച്ചു. ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോർട്ടുകൾ.
ഇന്‍ഡസ്ട്രിയല്‍ ഏരിയ-13ല്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സെയ്ദ് റോഡിലെ സംഭരണ ശാലകളിലാണ് അഗ്നിബാധയുണായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.18നാണ് സംഭവം. നിര്‍മാണസാമഗ്രികളും മരം ഉരുപ്പടികളുമാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. അഗ്നിശമന സേനയും പൊലീസിെൻറയും സംയോജിത ഇടപെടൽ മൂലം കൂടുതൽ അപകടങ്ങളുണ്ടായില്ല.
പ്രദേശത്ത് കടുത്ത പുക ഉയര്‍ന്നതായിദൃക്‌സാക്ഷികള്‍ പറഞ്ഞു. രണ്ടു മണിക്കൂറോളം ശേഷമാണ് തീ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചത്
Sharjah Civil Defense team are at the site controlling the fire. Latest update --> https://t.co/cGpiAq5aLZ (Video by Dhes Handumon/KT) pic.twitter.com/SqCWXduZ2M
— Khaleej Times (@khaleejtimes) June 26, 2017
Thick black smoke could be seen billowing from the fire in #Sharjah. Latest update --> https://t.co/cGpiApNznp (Video by Dhes Handumon/KT) pic.twitter.com/vIQetuqbsW
— Khaleej Times (@khaleejtimes) June 26, 2017
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.