ഹിജ്റ പുതുവര്‍ഷം: ഒക്ടോബര്‍ രണ്ടിന് പൊതുഅവധി

അബൂദബി: ഹിജ്റ പുതുവര്‍ഷം പ്രമാണിച്ച് ഒക്ടോബര്‍ രണ്ടിന് യു.എ.ഇയില്‍ പൊതുഅവധി പ്രഖ്യാപിച്ചു. മാനവ വിഭവശേഷി-സ്വദേശിവത്കരണ വകുപ്പ് മന്ത്രി സഖര്‍ ബിന്‍ ഗോബാശ് സഈദ് ഗോബാശ് ആണ് അവധി പ്രഖ്യാപനം നടത്തിയത്.  വാരാന്ത്യ അവധി അടക്കം മൂന്ന് ദിവസം തുടര്‍ച്ചയായി സ്ഥാപനങ്ങള്‍ മുടക്കമായിരിക്കും. ഞായറാഴ്ചയിലെ പൊതുഅവധി സ്വകാര്യ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ബാധകമാണെന്ന് മാനവവിഭവശേഷി-സ്വകാര്യവത്കരണ മന്ത്രാലയം അറിയിച്ചു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.