ദി ​ബി സ്കൂ​ൾ ഇ​ന്റ​ർ​നാ​ഷ​ന​ലി​ൽ​നി​ന്ന് എ​ക്സി​ക്യൂ​ട്ടി​വ് എം.​ബി.​എ പൂ​ർ​ത്തി​യാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ബി​രു​ദ​ദാ​ന​ച്ച​ട​ങ്ങ്

ദി ബി സ്കൂൾ ഇന്റർനാഷനൽ ദുബൈയിലും

ദുബൈ: മലബാറിൽ ബിസിനസ്‌ മാനേജ്മെന്റ് പഠനമേഖലയിൽ മുദ്രപതിപ്പിച്ച ദി ബി സ്കൂൾ ഇന്റർനാഷനലിന്റെ ദുബൈ കേന്ദ്രം ദേരാ ക്രൗൺ പ്ലാസയിൽ നടന്ന ചടങ്ങിൽ യു.എ.ഇ മുൻ മന്ത്രി ഡോ. മുഹമ്മദ്‌ സഈദ് അൽ കിന്ദിയും യു.എ.ഇ ദേശീയ ഫെഡറൽ കൗൺസിൽ അംഗം ഐഷ റാഷിദ് ലെയ്തമും ചേർന്ന് നിർവഹിച്ചു. ഡോ. അബ്ദുല്ല സാലിം ബിൻ ഹമൂദ അൽകെദ്ബി, ഹോട്ട് പാക്ക് ഗ്ലോബൽ എം.ഡി മുഹമ്മദ് ജബ്ബാർ, ഫൈസൽ മലബാർ, ബി സ്കൂൾ ഡയറക്ടർമാരായ പി. ഷിഹാബുദ്ദീൻ, ഫൈസൽ പി. സയ്ദ്, എം. ജാബിർ, ബി സ്കൂൾ യു.എ.ഇ ഡയറക്ടർമാരായ ശംസുദ്ദീൻ നെല്ലറ, ജാഫർ മാനു, ബി സ്കൂൾ ഫാക്കൽട്ടി ഫായിസ് തുടങ്ങിയവർ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് 2018-19ലെ എക്സിക്യൂട്ടിവ് എം.ബി.എ പൂർത്തിയാക്കിയ ബിസിനസുകാരായ വിദ്യാർഥികൾക്കുള്ള ബിരുദദാന ചടങ്ങും നടന്നു.

Tags:    
News Summary - Also at The B School International Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.