ദുബൈ ക്രീക്കില്‍ വീണ കാര്‍ കരക്കെടുത്തു; ആളപായമില്ല

ദുബൈ: ദുബൈ ക്രീക്കില്‍ വീണ കാര്‍ ദുബൈ പൊലീസിലെ നാവിക വിഭാഗം കരക്കെടുത്തു. വാഹനം നിറുത്തുമ്പോള്‍ വന്ന വീഴ്ച്ചയാണ് അപകടത്തിന് കാരണമായതെന്ന് മാരിടൈം റെസ്ക്യു വിഭാഗം തലവന്‍ മേജര്‍ അലി ആല്‍ നഖ്്​വി പറഞ്ഞു. 
അപകട വിവരം അറിഞ്ഞ ഉടനെ നാവികരും പൊലീസും അംബുലന്‍സ് വിഭാഗങ്ങളും മിനുട്ടുകള്‍ക്കകം സംഭവ സ്ഥലത്തത്തെി. കാറില്‍ ആരെങ്കിലും കുടുങ്ങി കിട്ടുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ മുങ്ങല്‍ വിദഗ്ധര്‍ ഊളിയിട്ടു. കാര്‍ കാലിയാണെന്ന് കണ്ടെത്തി. ഡ്രൈവര്‍ സുരക്ഷിതാനായി കരക്കുണ്ടായിരുന്നു. 
കാര്‍ പൊലീസി​​​െൻറ അത്യാധുനിക ​െക്രയിന്‍ ഉപയോഗിച്ച് കരക്കെടുത്തു.

ക്രീക്കില്‍ വീണ കാർ ​െക്രയിന്‍ ഉപയോഗിച്ച് കരക്കെടുക്കുന്നു

Tags:    
News Summary - car accident uae gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.