സി.​ബി.​എ​സ്.​ഇ വോ​ളി​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ ജേ​താ​ക്ക​ളാ​യ

ദു​ബൈ സെ​ൻ​ട്ര​ൽ സ്കൂ​ൾ ടീം

സി.​ബി.​എ​സ്.​ഇ വോ​ളി​: ദു​ബൈ സെ​ൻ​ട്ര​ൽ സ്കൂ​ൾ ജേ​താ​ക്ക​ൾ

ദു​ബൈ: സി.​ബി.​എ​സ്.​ഇ യു.​എ.​ഇ ക്ല​സ്റ്റ​ർ വോ​ളി​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ സെ​ൻ​ട്ര​ൽ സ്കൂ​ൾ ദു​ബൈ ജേ​താ​ക്ക​ളാ​യി. ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ സെ​ൻ​ട്ര​ൽ സ്‌​കൂ​ൾ ക്രെ​ഡ​ൻ​സ് സ്‌​കൂ​ളി​നെ 23-25, 26-24, 23-25 എ​ന്ന സ്‌​കോ​റി​നാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ടൂ​ർ​ണ​മെ​ന്‍റി​ലെ മി​ക​ച്ച സ്പൈ​ക്ക​റാ​യി സെ​ൻ​ട്ര​ൽ സ്കൂ​ളി​ലെ മു​ഹ​മ്മ​ദ് ഷ​മാ​സ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ഈ ​വി​ജ​യ​ത്തോ​ടെ, ഈ ​മാ​സം 21ന് ​ഇ​ന്ത്യ​യി​ലെ ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ ക​സൗ​ലി ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ളി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ ഗെ​യിം​സി​ൽ മ​ത്സ​രി​ക്കാ​ൻ യോ​ഗ്യ​ത നേ​ടി. സ്കൂ​ൾ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ വി​ജ​യി​ക​ളാ​യ കു​ട്ടി​ക​ളെ​യും കാ​യി​ക അ​ധ്യാ​പ​ക​രാ​യ നി​തി​ൻ നാ​സ​റു​ദ്ദീ​ൻ, പാ​ർ​ഥി​പ​ൻ, കോ​ച്ച് ജോ​ബി​ൻ ജോ​ർ​ജ്​ എ​ന്നി​വ​രെ​യും അ​നു​മോ​ദി​ച്ചു. ഇ​ത്ത​രം വി​ജ​യ​ങ്ങ​ൾ കു​ട്ടി​ക​ളു​ടെ ഇ​ച്ഛാ​ശ​ക്തി വ​ർ​ധി​പ്പി​ക്കു​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ മു​ഹ​മ്മ​ദ​ലി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Tags:    
News Summary - CBSE Volley: Dubai Central School Winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.