ദുബൈ: കിഴക്കുപടിഞ്ഞാറൻ മേഖലകളിൽ മേയ് 19 മുതൽ നാലുദിവസം കനത്ത മഴക്ക് സാധ്യതയെന്ന് യു.എ.ഇ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ (എൻ.സി.എം) റിപ്പോർട്ട്.
മേഘാവൃതമായ അന്തരീക്ഷം രൂപപ്പെടാനാണ് സാധ്യത. ഈ സമയങ്ങളിൽ താഴ്വാരങ്ങൾ, ഡാമുകൾ എന്നിവയുടെ പരിസരങ്ങളിൽ സന്ദർശിക്കുന്നതും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും ഒഴിവാക്കണമെന്ന് എൻ.സി.എം മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.