ദു​ബൈ കെ.​എം.​സി.​സി കാ​സ​ർ​കോ​ട്‌ ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ചെ​ർ​ക്ക​ളം അ​ബ്ദു​ല്ല അ​നു​സ്മ​ര​ണ സം​ഗ​മം

ചെ​ർ​ക്ക​ളം അ​ബ്ദു​ല്ല അ​നു​സ്മ​ര​ണ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

ദു​ബൈ: പൊ​തു​പ്ര​വ​ർ​ത്ത​ക​ർ​ക്ക്‌ വ​ഴി​കാ​ട്ടി​യും അ​നി​ത​ര​സാ​ധാ​ര​ണ​മാ​യ നേ​തൃ​സി​ദ്ധി കൈ​മു​ത​ലാ​ക്കി​യ നേ​താ​വു​മാ​യി​രു​ന്നു മ​ൺ​മ​റ​ഞ്ഞ മു​ൻ മ​ന്ത്രി​യും മു​സ്​​ലിം ലീ​ഗ്‌ സം​സ്ഥാ​ന ട്ര​ഷ​റ​റു​മാ​യ ചെ​ർ​ക്ക​ളം അ​ബ്ദു​ല്ല​യെ​ന്ന് മു​സ്​​ലിം ലീ​ഗ്‌ ജി​ല്ല വൈ​സ്‌ പ്ര​സി​ഡ​ന്റ്‌ വ​ൻ​ഫോ​ർ അ​ബ്ദു​റ​ഹ്മാ​ൻ. ദു​ബൈ കെ.​എം.​സി.​സി കാ​സ​ർ​കോ​ട്‌ ജി​ല്ല ക​മ്മി​റ്റി അ​ബൂ​ഹൈ​ൽ ആ​സ്ഥാ​ന​ത്ത്‌ സം​ഘ​ടി​പ്പി​ച്ച ചെ​ർ​ക്ക​ളം അ​ബ്ദു​ല്ല സാ​ഹി​ബ്‌ അ​നു​സ്മ​ര​ണ സം​ഗ​മം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഡോ. ​ഷെ​രീ​ഫ്‌ പൊ​വ്വ​ൽ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​ഗ​മ​ത്തി​ൽ ജി​ല്ല ആ​ക്ടി​ങ്​ പ്ര​സി​ഡ​ന്റ്‌ സി.​എ​ച്ച്‌. നൂ​റു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ക്ടി​ങ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ഡി. നൂ​റു​ദ്ദീ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. ദു​ബൈ കെ.​എം.​സി.​സി സം​സ്ഥാ​ന ആ​ക്ടി​ങ്​ പ്ര​സി​ഡ​ന്റ്‌ മു​ഹ​മ്മ​ദ്‌ പ​ട്ടാ​മ്പി, ആ​ക്ടി​ങ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി.​എ. സ​ലാം, സം​സ്ഥാ​ന വൈ​സ്‌ പ്ര​സി​ഡ​ന്റു​മാ​രാ​യ ഹു​സൈ​നാ​ർ ഹാ​ജി എ​ട​ച്ചാ​ക്കെ, ഹ​നീ​ഫ്‌ ചെ​ർ​ക്ക​ള, മു​സ്ത​ഫ വേ​ങ്ങ​ര, ജ​മാ​ൽ മ​ന​യ​ത്ത്‌, ജി​ല്ല ട്ര​ഷ​റ​ർ ഡോ. ​ഇ​സ്മ​യി​ൽ മൊ​ഗ്രാ​ൽ, ക​ർ​ണാ​ട​ക അ​തി​ർ​ത്തി വി​ക​സ​ന സ​മി​തി ഡ​യ​റ​ക്ട​ർ എ.​ആ​ർ. സു​ബ്ബ​യ​ക്ക​ട്ട, ഇ​സെ​ഡ്‌ എ. ​ക​യ്യാ​ർ, ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ ഇ​സ്മ​യി​ൽ നാ​ലാം​വാ​തു​ക്ക​ൽ, ഹ​സൈ​നാ​ർ ബീ​ജ​ന്ത​ടു​ക്ക, സു​ബൈ​ർ അ​ബ്ദു​ല്ല, അ​ഷ​റ​ഫ്‌ ബാ​യാ​ർ, സു​ബൈ​ർ കു​ബ​ണൂ​ർ, സി​ദ്ദീ​ഖ്‌ ചൗ​ക്കി, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ ഇ​ബ്രാ​ഹിം ബേ​രി​ക്കെ, ഫൈ​സ​ൽ പ​ട്ടേ​ൽ, റ​ഫീ​ഖ്‌ മാ​ങ്ങാ​ട്‌, ഖാ​ലി​ദ്‌ പാ​ല​ക്കി, അ​നീ​സ്‌ പി.​കെ.​സി, സൈ​ഫു​ദ്ദീ​ൻ മൊ​ഗ്രാ​ൽ, അ​ഷ്ക​ർ ചൂ​രി, ആ​രി​ഫ്‌ ചെ​രു​മ്പ, ഹാ​രി​സ്‌ കൂ​ളി​യ​ങ്കാ​ൽ, ഷി​ഹാ​ദ്‌ ചെ​റു​വ​ത്തൂ​ർ, മ​ൻ​സൂ​ർ മ​ർ​ത്ത്യ, ആ​രി​ഫ്‌ കൊ​ത്തി​ക്കാ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. യാ​സി​ർ വാ​ഫി പ്രാ​ർ​ഥ​ന നി​ർ​വ​ഹി​ക്കു​ക​യും ഡോ. ​ഇ​സ്മ​യി​ൽ മൊ​ഗ്രാ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Cherkalam Abdullah Memorial Conference Organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.