ച​ര്‍ച്ച് ഓ​ഫ് ഗോ​ഡ് യു.​എ.​ഇ നാ​ഷ​ന​ല്‍ കൗ​ണ്‍സി​ല്‍ ദേ​ശീ​യ ഓ​വ​ര്‍സി​യ​ര്‍ ഡോ. ​കെ.​ഒ. മാ​ത്യു, സെ​ക്ര​ട്ട​റി കു​ര്യ​ന്‍ മാ​മ്മ​ന്‍,

ട്ര​ഷ​റ​ര്‍ സ​ണ്ണി പി. ​സാ​മു​വേ​ല്‍ എ​ന്നി​വ​ര്‍

ച​ര്‍ച്ച് ഓ​ഫ് ഗോ​ഡ് യു.​എ.​ഇ കൗ​ണ്‍സി​ല്‍ ഭാ​ര​വാ​ഹി​ക​ള്‍

ഷാ​ര്‍ജ: ച​ര്‍ച്ച് ഓ​ഫ് ഗോ​ഡ് യു.​എ.​ഇ നാ​ഷ​ന​ല്‍ ഓ​വ​ര്‍സി​യ​ര്‍ ഡോ. ​കെ.​ഒ മാ​ത്യു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഷാ​ര്‍ജ വ​ര്‍ഷി​പ് സെ​ന്‍റ​റി​ല്‍ ചേ​ര്‍ന്ന ജ​ന​റ​ല്‍ കൗ​ണ്‍സി​ലി​ല്‍ പു​തി​യ കൗ​ണ്‍സി​ല്‍ അം​ഗ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

ബി​ഷ​പ് ഷാ​ന്‍ മാ​ത്യു (നാ​ഷ​ന​ല്‍ അ​സി. ഓ​വ​ര്‍സി​യ​ര്‍), കു​ര്യ​ന്‍ മാ​മ്മ​ന്‍ (ദേ​ശീ​യ സെ​ക്ര.), ജോ​ണ്‍ മാ​ത്യു (ജോ. ​സെ​ക്ര.), സ​ണ്ണി പി. ​സാ​മു​വേ​ല്‍ (ട്ര​ഷ.), എ​ബി ബാ​ബു (ജോ. ​ട്ര​ഷ.), ജോ​ര്‍ജ് ടൈ​റ്റ​സ് (ഇ​വാ​ഞ്ചി​ലി​സം ഡ​യ​റ​ക്ട​ര്‍), ഫെ​ബി​ന്‍ മാ​ത്യു (വൈ.​പി.​ഇ ഡ​യ​റ​ക്ട​ര്‍), ഗി​ന്ന​ര്‍ ജെ.​ഡി (സെ​ക്ര.), ജോ​ര്‍ജ് മാ​ത്യു (ട്ര​ഷ, റോ​ബി ജോ​ണ്‍ (സ്ക്രി​പ്ച്ച​ര്‍ സ്കൂ​ള്‍ ഡ​യ​ക്ട​ര്‍), ദി​നേ​ശ് എ.​പി (സെ​ക്ര.), ബി​നോ​യി ജോ​ണ്‍ തോ​മ​സ് (ട്ര​ഷ.), വ​ല്‍സ മാ​ത്യു (എ​ല്‍.​എം മി​നി​സ്ട്രി ഡ​യ​റ​ക്ട​ര്‍), ഷേ​ര്‍ളി കു​ര്യ​ന്‍ (സെ​ക്ര), എ​ലി​സ​ബ​ത്ത് സു​നീ​ഷ് (ട്ര​ഷ.), റീ​ജ​ന​ല്‍ കോ​ഓ​ഡി​നേ​റ്റ​ര്‍മാ​ര്‍: പ്ര​സാ​ദ്, റെ​ജി മാ​ത്യു, ജെ​യി​ന്‍ (അ​ല്‍ ഐ​ന്‍), മാ​ത്യു (ദു​ബൈ), സാം ​അ​ടൂ​ര്‍ (ഷാ​ര്‍ജ, അ​ജ്മാ​ന്‍, ഉ​മ്മു​ല്‍ഖു​വൈ​ന്‍), രാ​രി​ഷ് കെ.​വി (റാ​സ​ല്‍ഖൈ​മ), റോ​ബി​ന്‍സ് കീ​ച്ചേ​രി (മീ​ഡി​യ ആ​ൻ​ഡ് പ​ബ്ലി​സി​റ്റി ഡ​യ​റ​ക്ട​ര്‍), മോ​റി​സ് പി. ​മാ​ത്യു, ബെ​ന്നി എ​ബ്ര​ഹാം (ഓ​ഡി​റ്റ​ര്‍). 

Tags:    
News Summary - Church of God UAE Council Officers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.