മുസ്​തഫ

വേർപാടിൽ അനുശോചിച്ചു

ദുബൈ: 18 വർഷമായി നെല്ലറയുടെ പ്രൊഡക്ഷൻ ഇൻ ചാർജ് (റൈസ് ആൻഡ് ഫ്ലേവേഴ്സ് എൽ.എൽ.പി, എടപ്പാൾ) ആയിരുന്ന മുസ്​തഫയുടെ വേർപാടിൽ നെല്ലറ കുടുംബാംഗങ്ങൾ ദുഃഖം രേഖപ്പെടുത്തി.

കഴിഞ്ഞ ദിവസം ഒറ്റപ്പാലത്ത് വെച്ചുണ്ടായ വാഹനാപകടത്തിലായിരുന്നു മുസ്തഫയുടെ മരണം. വേർപാടിൽ അനുശോചിക്കുന്നതായും കുടുംബത്തിന്‍റെ ദുഃഖത്തിൽ പങ്കുചേരുന്നതായും നെല്ലറ കുടുംബാംഗങ്ങൾ അറിയിച്ചു.

Tags:    
News Summary - condolence meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.