മ​രു​ഭൂ​മി​യി​ൽ കാ​റ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​യാ​ളെ എ​യ​ർ​ലി​ഫ്​​റ്റ്​ ചെ​യ്യു​ന്നു

മ​രു​ഭൂ​മി​യി​ൽ കാ​റ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​യാ​ളെ എ​യ​ർ​ലി​ഫ്​​റ്റ്​ ചെ​യ്തു

ഷാ​ർ​ജ: മ​രു​ഭൂ​മി​യി​ൽ കാ​റ​പ​ക​ട​ത്തി​ൽ​ ഗു​രു​ത​ര പ​രി​ക്കേ​റ്റ യു​വാ​വി​നെ ഹെ​ലി​കോ​പ്​​ട​റി​ൽ ര​ക്ഷ​പ്പെ​ടു​ത്തി. ഷാ​ർ​ജ പൊ​ലീ​സ്, നാ​ഷ​ന​ൽ ഗാ​ർ​ഡ്​ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തി​ൽ നാ​ഷ​ന​ൽ സെ​ന്‍റ​ർ ഫോ​ർ സെ​ർ​ച്ച്​ ആ​ൻ​ഡ്​ റെ​സ്ക്യൂ ടീ​മാ​ണ്​ ഹെ​ലി​​കോ​പ്​​ട​റി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

23കാ​ര​നാ​യ ഇ​മാ​റാ​ത്തി പൗ​ര​നാ​ണ് ഷാ​ർ​ജ​യി​ലെ മ​രു​ഭൂ പ്ര​ദേ​ശ​ത്ത്​ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. വി​വ​രം ല​ഭി​ച്ച ഉ​ട​നെ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ യു​വാ​വി​നെ എ​യ​ർ​ലി​ഫ്​​റ്റ്​ ചെ​യ്യു​ക​യും അ​ൽ ദൈ​ദി​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു.

Tags:    
News Summary - Injured man airlifted from desert

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.