പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച്​ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ക​ണ്ണ​മ്പ​ത്ത് ബ​ഷീ​റി​ന് ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്

യാ​ത്ര​യ​യ​പ്പ് ന​ൽ​കി

ദു​ബൈ: നാ​ല്​ പ​തി​റ്റാ​ണ്ടു​കാ​ല​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച്​ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന യു.​എ.​ഇ നി​ടും​പൊ​യി​ൽ മ​ഹ​ല്ല് പ്ര​സി​ഡ​ന്‍റ്​ ക​ണ്ണ​മ്പ​ത്ത് ബ​ഷീ​റി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

യോ​ഗ​ത്തി​ൽ മു​നീ​ർ സ​ഖാ​ഫി അ​ൽ​അ​സ്ഹ​രി, സ​മ​ദ് ത​യ്യു​ള്ള​തി​ൽ, ഫാ​യി​സ് ക​ണ്ണ​മ്പ​ത്ത്, എ.​സി. മു​ഹ​മ്മ​ദ്, എം.​ഇ. ബ​ഷീ​ർ, എ.​സി. ഹ​മീ​ദ്, റ​ഷീ​ദ് പാ​ലോ​റ, യു.​പി. ആ​ശി​ഖ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഒ​ഴി​വ് വ​ന്ന പ്ര​സി​ഡ​ന്‍റ്​ സ്ഥാ​ന​ത്ത് ഫാ​യി​സ് ക​ണ്ണ​മ്പ​ത്തി​നെ യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു.  

Tags:    
News Summary - farewell was given

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.