ഡോ. ​എം. കു​ഞ്ഞാ​മ​ന്‍ അ​നു​സ്മ​ര​ണ ച​ട​ങ്ങി​ല്‍ എ​ഴു​ത്തു​കാ​ര​ന്‍ ജോ​ര്‍ജ് ഓ​ണ​ക്കൂ​ര്‍ സം​സാ​രി​ക്കു​ന്നു

ഡോ. എം. കുഞ്ഞാമന്‍ അനുസ്മരണ പ്രഭാഷണം സംഘടിപ്പിച്ചു

ദു​ബൈ: ഇ​ന്ത്യ​യി​ലെ അ​റി​യ​പ്പെ​ടു​ന്ന സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​നാ​യി​ട്ടും ഡോ. ​എം. കു​ഞ്ഞാ​മ​നെ പ​ഴ​യ​കാ​ല അ​നു​ഭ​വ​ങ്ങ​ള്‍ അ​സ്വ​സ്ഥ​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യി എ​ഴു​ത്തു​കാ​ര​ന്‍ ജോ​ര്‍ജ് ഓ​ണ​ക്കൂ​ര്‍. ‘ഡോ. ​കു​ഞ്ഞാ​മ​ന്‍: ചി​ന്ത, നി​ല​പാ​ട്, രാ​ഷ്ട്രീ​യം’ വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഡോ. എം. കുഞ്ഞാമന്‍ അനുസ്മരണ പ്രഭാഷണം സംഘടിപ്പിച്ചുക​ള്‍ച്ച​റ​ല്‍ ലി​റ്റ​റ​റി ഫോ​റ​മാ​ണ് (കാ​ഫ്)​ ദു​ബൈ​യി​ല്‍ അ​നു​സ്മ​ര​ണ ച​ട​ങ്ങ്​ സം​ഘ​ടി​പ്പി​ച്ച​ത്. കെ. ​ഗോ​പി​നാ​ഥ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​ഷ ഷി​നോ​ജ്, ഒ.​സി. സു​ജി​ത്, സി.​പി. അ​നി​ല്‍കു​മാ​ര്‍, അ​ബു​ല്ലൈ​സ് എ​ട​പ്പാ​ള്‍, അ​സി, ഇ.​കെ. ദി​നേ​ശ​ന്‍, ര​മേ​ഷ് പെ​രു​മ്പി​ലാ​വ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Tags:    
News Summary - Dr. M. Kunjaman memorial lecture organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.