യു.എ.ഇയിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

ദുബൈ: യു.എ.ഇ സർക്കാർ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു. റമദാൻ 29 (വ്യാഴം) മുതൽ അഞ്ച് ദിവസത്തേക്കാണ് അവധി. ശവ്വാൽ മൂന്ന് വരെയാണ് അവധിയുണ്ടാകുക. വെള്ളിയാഴ്ച പെരുന്നാൾ ആയാൽ ജൂൺ 17 വരെയും ശനിയാഴ്ചയിലാണെങ്കിൽ 18 വരെയാകും അവധി. 
 

Tags:    
News Summary - Eid Al Fitr holiday announced in UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.