ഈദ്: ദുബൈയിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

ദുബൈ: ഈദുൽ ഫിത്വർ പ്രമാണിച്ച് ദുബൈയിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. വ്യാഴം മുതൽ ഞായർ വരെയാണ് അവധി. എന്നാൽ തിങ്കളാഴ്ച സ്കൂളുകൾ തുറക്കുന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. തിങ്കളാഴ്ച സ്കൂൾ തുറക്കുന്നത് സംബന്ധിച്ച വിവരങ്ങൾ  പരിശോധിക്കാൻ മാതാപിതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 
 

Tags:    
News Summary - Eid holiday for schools announced in Dubai- Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.