‘കേ​ര​ള സ​ര്‍ക്കാ​റി​ന്‍റെ പ്ര​വാ​സി ക്ഷേ​മ​പ​ദ്ധ​തി​ക​ള്‍’​വി​ഷ​യ​ത്തി​ല്‍ അ​ബൂ​ദ​ബി കേ​ര​ള സോ​ഷ്യ​ല്‍ സെ​ന്‍റ​ര്‍ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ര്‍ കേ​ര​ള പ്ര​വാ​സി ക്ഷേ​മ ബോ​ര്‍ഡ് ഡ​യ​റ​ക്ട​ര്‍ ആ​ര്‍.​പി. മു​ര​ളി

ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

പ്ര​വാ​സി ക്ഷേ​മ​പ​ദ്ധ​തി​ക​ള്‍; സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു

അ​ബൂ​ദ​ബി: 'കേ​ര​ള സ​ര്‍ക്കാ​റി​ന്‍റെ പ്ര​വാ​സി ക്ഷേ​മ​പ​ദ്ധ​തി​ക​ള്‍'​വി​ഷ​യ​ത്തി​ല്‍ അ​ബൂ​ദ​ബി കേ​ര​ള സോ​ഷ്യ​ല്‍ സെ​ന്‍റ​ര്‍ സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു. കേ​ര​ള പ്ര​വാ​സി ക്ഷേ​മ ബോ​ര്‍ഡ് ഡ​യ​റ​ക്ട​ര്‍ ആ​ര്‍.​പി. മു​ര​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​എം. ജാ​ബി​ര്‍ (ഡ​യ​റ​ക്ട​ര്‍, കേ​ര​ള പ്ര​വാ​സി ക്ഷേ​മ ബോ​ര്‍ഡ്) കേ​ര​ള സ​ര്‍ക്കാ​റി​ന്‍റെ വി​വി​ധ പ്ര​വാ​സ​ക്ഷേ​മ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു. ച​ര്‍ച്ച​യി​ല്‍ പ​ദ്ധ​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി സം​ശ​യ​ങ്ങ​ള്‍ക്ക് മ​റു​പ​ടി ന​ല്‍കി. സെ​ന്‍റ​ര്‍ പ്ര​സി​ഡ​ന്‍റ്​ വി.​പി. കൃ​ഷ്ണ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​എം. ജാ​ബി​ര്‍ ര​ചി​ച്ച 'ആ​മു​ഖ​മി​ല്ലാ​ത്ത അ​നു​ഭ​വ​ങ്ങ​ള്‍'​എ​ന്ന പു​സ്ത​കം സെ​ന്‍റ​ര്‍ ലൈ​ബ്ര​റി​ക്കു​വേ​ണ്ടി ജോ. ​സെ​ക്ര​ട്ട​റി കെ. ​സ​ത്യ​ന്‍ ഏ​റ്റു​വാ​ങ്ങി. ലോ​ക കേ​ര​ള​സ​ഭാം​ഗം എ.​കെ. ബീ​രാ​ന്‍കു​ട്ടി, സെ​ന്‍റ​ര്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഷെ​റി​ന്‍ വി​ജ​യ​ന്‍, സാ​മൂ​ഹി​ക ക്ഷേ​മ വി​ഭാ​ഗം സെ​ക്ര​ട്ട​റി സു​നി​ല്‍ ക​ണ്ണൂ​ര്‍ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - expatriate welfare schemes; Organized the seminar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.