കെ.​ടി.​പി.​ജെ സ്വീ​ക​ര​ണം നൽകി

ദു​ബൈ: പ​ടി​ഞ്ഞാ​ർ ജി.​എ​ൽ.​പി സ്കൂ​ൾ പി.​ടി.​എ പ്ര​സി​ഡ​ന്‍റും മു​ൻ ഹൈ​ദ്രോ​സ് മ​സ്ജി​ദ് സെ​ക്ര​ട്ട​റി​യും പൊ​തു​പ്ര​വ​ർ​ത്ത​ക​നു​മാ​യ ഫി​റോ​സ് പ​ടി​ഞ്ഞാ​റി​ന് കാ​സ​ർ​കോ​ട്​ ത​ള​ങ്ക​ര പ​ടി​ഞ്ഞാ​ർ ജ​മാ​അ​ത്ത്​ (കെ.​ടി.​പി.​ജെ) സ്വീ​ക​ര​ണം ന​ൽ​കി. വേ​വ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഹോ​ട്ട​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കെ.​ടി.​പി.​ജെ വൈ​സ് പ്ര​സി​ഡ​ന്‍റ്​ ശ​രീ​ഫ് കോ​ളി​യാ​ട് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

മു​ൻ ജ​മാ​അ​ത്ത് സെ​ക്ര​ട്ട​റി​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ ഹു​സൈ​ൻ പ​ടി​ഞ്ഞാ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

സ്വ​ഫ്​​വാ​ൻ പ​ടി​ഞ്ഞാ​ർ, നി​സാം വെ​സ്റ്റ്ഹി​ൽ, മ​ൻ​സൂ​ർ പ​ടി​ഞ്ഞാ​ർ എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. ജ​മാ​അ​ത്ത് സെ​ക്ര​ട്ട​റി ബ​ശീ​ർ ക​ല സ്വാ​ഗ​ത​വും ഹൈ​ദ​ർ അ​ലി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Firos Padinjar welcomed by KTPJ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.