ഫ്ര​ണ്ട്സ് ഓ​ഫ് കേ​ര​ള ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്ത്​

അ​ജ്​​മാ​ൻ: കേ​ര​ള ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്തി​ന്‍റെ മു​ൻ​കാ​ല പ്ര​വ​ർ​ത്ത​ക​രു​ടെ യു.​എ.​ഇ​യി​ലെ കൂ​ട്ടാ​യ്മ​യാ​യ ഫ്ര​ണ്ട്സ് ഓ​ഫ് കേ​ര​ള ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്തി​ന്‍റെ 19ാം വാ​ർ​ഷി​ക സ​മ്മേ​ള​നം പ്ര​സി​ഡ​ന്റ് അ​ജ​യ് സ്റ്റീ​ഫ​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ അ​ജ്മാ​നി​ൽ ന​ട​ന്നു.

പ​രി​ഷ​ത്ത് മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബി. ​ര​മേ​ഷ് ‘സ​യ​ൻ​സ് ഇ​ൻ ഇ​ന്ത്യ’ എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തി​ക്കൊ​ണ്ട്​ സ​മ്മേ​ള​നം ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

കോ​ഓ​ഡി​നേ​റ്റ​ർ ഷീ​ന സു​നി​ൽ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ ദേ​വ​രാ​ജ​ൻ ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. അ​രു​ൺ പ​ര​വൂ​ർ സ്വാ​ഗ​ത​വും ജി​ബി​ൻ ന​ന്ദി​യും പ​റ​ഞ്ഞു. എ​ഴു​ത്തു​കാ​രി ഇ​ന്ദി​ര ബാ​ല​ൻ, ദു​ബൈ ഓ​ർ​മ പ്ര​സി​ഡ​ന്റ് ഷി​ജു ബ​ഷീ​ർ, മാ​സ് ഷാ​ർ​ജ മു​ൻ പ്ര​സി​ഡ​ന്റ് അ​മീ​ർ ക​ല്ലും​പു​റം, യു​വ​ക​ലാ​സാ​ഹി​തി യു.​എ.​ഇ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു ശ​ങ്ക​ർ എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. പു​തി​യ ഭാ​ര​വാ​ഹി​ക​ൾ: അ​ജ​യ് സ്റ്റീ​ഫ​ൻ (പ്ര​സി​ഡ​ന്റ്), സു​നി​ൽ ഇ.​പി( വൈ​സ് പ്ര​സി​ഡ​ന്റ്), ഷീ​ന സു​നി​ൽ (സെ​ക്ര​ട്ട​റി), ജി​ബി​ൻ ജോ​സ് (ജോ​യ​ന്റ് സെ​ക്ര​ട്ട​റി), അ​നി​ൽ (​ട്ര​ഷ​റ​ർ).

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.