ഫുജൈറ: നാലു ദശാബ്ദക്കാലം ഫുജൈറയില്‍ എത്തുന്ന സന്ദർശകർക്ക് ആതിഥ്യമരുളിയിരുന്ന ഫുജൈറ ഹില്‍ട്ടന്‍ അതിെൻറ കവാടം അടച്ചു. 1978 ല്‍ നിർമിച്ച ഫുജൈറയിലെ ഏറ്റവും പഴക്കം ചെന്ന ഹോട്ടല്‍ ആണ് ഇനി ചരിത്രമാകുന്നത്. ഫുജൈറയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു നാഴികകല്ലു കൂടിയായിരുന്നു ഫുജൈറ ഹില്‍ട്ടന്‍. ഫുജൈറ ബീച്ചിനോടു ചേര്‍ന്ന്‍ നടക്കുന്ന നവീകരണവുമായി ബന്ധപ്പെട്ടാണ് ഹോട്ടല്‍ പൊളിച്ചു നീക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.