ഗൾഫ്​ എയർ എയർബസ്​ എ320 നിയോ ഒക്​ടോബർ 26ന്​ ആദ്യസർവീസ്​ നടത്തും

മനാമ: ബഹ്​റൈ​​െൻറ ദേശീയ വിമാനകമ്പനിയായ ഗൾഫ്​ എയറി​​െൻറ മൂന്നാമത്​ എയർബസ്​ എ320 നിയോ ഒക്​ടോബർ 26 ന്​ മാലദ്വീപില േക്ക്​ ആദ്യസർവീസ്​ നടത്തുമെന്ന്​ മാനേജ്​മ​െൻറ്​ അറിയിച്ചു. 2023 ഒാടെ ഗൾഫ്​ എയർ 12 എ320 നിയോ എയർബസുകൾ സ്വന്തമാക്കും. മൂന്നാമത്​ എയർബസ്​ സ്വന്തമാക്കുന്നത്​ അഭിമാനകരവും നാഴികക്കല്ലുമാണെന്നും ഗൾഫ്​ എയർ സി.ഇ.ഒ ക്രസ്​മിർ കുക്കോ അഭിപ്രായപ്പെട്ടു. എയർബസ്​ എ320 നിയോ ലോകത്ത്​ വിമാനയാത്രികൾ ഏറ്റവും ഇഷ്​ടപ്പെടുന്ന ഫ്ലൈറ്റുകളിലൊന്നാണ്​.

Tags:    
News Summary - gulf air bus-a 320 niyo-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.