ഗ​ൾ​ഫ് മേ​ഖ​ല ഉ​പ​ന്യാ​സ​ര​ച​ന മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

മ​സ്ക​ത്ത്​: ലോ​ക പ​രി​സ്ഥി​തി ദി​നാ​ച​ര​ണ ഭാ​ഗ​മാ​യി ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ എ​ല്ലാ ദേ​വാ​ല​യ​ങ്ങ​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി മ​സ്‌​ക​ത്ത്​ മാ​ർ ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്​​സ് ക്രൈ​സ്‌​ത​വ യു​വ​ജ​ന​പ്ര​സ്ഥാ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ഉ​പ​ന്യാ​സ​ര​ച​ന മ​ത്സ​ര​ത്തി​ന്‍റെ ഫ​ലം പ്ര​ഖ്യാ​പി​ച്ചു.

യു.​എ.​ഇ ഷാ​ർ​ജ സെൻറ് ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​കാം​ഗം ഉ​മ്മ​ൻ പി. ​ഉ​മ്മ​ൻ ഒ​ന്നാം സ്ഥാ​ന​വും ഒ​മാ​ൻ ഗാ​ല സെൻറ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​കാം​ഗം സീ​ന മാ​ത്യു ര​ണ്ടാം സ്ഥാ​ന​വും നേ​ടി.

വി​ജ​യി​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡും പ്ര​ശം​സാ​പ​ത്ര​വും ന​ൽ​കും. ‘ഞാ​ൻ അ​ധി​വ​സി​ക്കു​ന്ന നി​ങ്ങ​ളു​ടെ പാ​ർ​പ്പി​ട​മാ​യ ദേ​ശം അ​ശു​ദ്ധ​മാ​ക​രു​ത്’ എ​ന്ന​താ​യി​രു​ന്നു ഈ ​വ​ർ​ഷ​ത്തെ ഉ​പ​ന്യാ​സ​ര​ച​ന​ക്കാ​യി തി​ര​ഞ്ഞെ​ടു​ത്ത വി​ഷ​യം. വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ൽ​നി​ന്ന് ല​ഭി​ച്ച നി​ര​വ​ധി എ​ൻ​ട്രി​ക​ളി​ൽ നി​ന്നാ​ണ് വി​ജ​യി​ക​ളെ തി​ര​ഞ്ഞെ​ടു​ത്ത​ത്.

Tags:    
News Summary - Gulf Regional Essay Competition Winners Announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.