ഒ.​ടി.​ടി പ്ലാ​റ്റ്​​ഫോ​മി​ലേ​ക്ക്​ െഎ ​െ​ന​റ്റ്​ സ്​​ക്രീ​ൻ

ദു​ബൈ: കോ​വി​ഡ് വ്യാ​പ​നം മൂ​ലം റി​ലീ​സ് പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന സി​നി​മ മേ​ഖ​ല​യി​ലെ പു​ത്ത​ൻ ട്രെ​ൻ​ഡാ​യ ഒ.​ടി.​ടി പ്ലാ​റ്റ്​​ഫോ​മി​ലേ​ക്ക്​ യു.​എ.​ഇ ആ​സ്ഥാ​ന​മാ​യ ഐ ​നെ​റ്റ് സ്ക്രീ​നും എ​ത്തു​ന്നു. കി​ര​ൺ ജി. ​നാ​ഥ് സം​വി​ധാ​നം ചെ​യ്ത് ര​ഞ്ജി പ​ണി​ക്ക​ർ, പാ​രീ​സ് ല​ക്ഷ്​​മി തു​ട​ങ്ങി​യ​വ​ർ അ​ഭി​ന​യി​ച്ച ‘ക​ലാ​മ​ണ്ഡ​ലം ഹൈ​ദ​രാ​ലി’ എ​ന്ന മ​ല​യാ​ളം സി​നി​മ ബു​ധ​നാ​ഴ്​​ച റി​ലീ​സ് ചെ​യ്​​ത്​  ഐ ​നെ​റ്റ്  സ്ക്രീ​ൻ ഇ​ന്ത്യ​യി​ൽ സാ​ന്നി​ധ്യം അ​റി​യി​ക്കും. മ​റ്റ്​ മ​ല​യാ​ളം സി​നി​മ​ക​ളും ഈ ​പ്ലാ​റ്റ്​​ഫോ​മി​ൽ ല​ഭ്യ​മാ​കും. യു.​എ​സ്, യു.​കെ, യു.​എ.​ഇ, ഫ്രാ​ൻ​സ്, സിം​ഗ​പ്പൂ​ർ, ഹോ േ​ങ്കാ​ങ്​ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലും ‘ക​ലാ​മ​ണ്ഡ​ലം ഹൈ​ദ​രാ​ലി’ ല​ഭ്യ​മാ​കു​മെ​ന്ന്​ പ്രൊ​ഡ​ക്​​ഷ​ൻ ടീം ​അ​റി​യി​ച്ചു. 
Tags:    
News Summary - inet screen-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.