ദുബൈയിലേക്ക്​ വിമാനം കയറുന്നതിന്​ മുമ്പ്​​ ബി.സി.സി.ഐ പ്രസിഡൻറ്​ സൗരവ്​ ഗാംഗുലി ഇൻസ്​റ്റഗ്രാമിൽ പോസ്​റ്റ്​ ചെയ്​ത ചിത്രം

​െഎ.പി.എൽ: സൗരവ്​ ഗാംഗുലി ദുബൈയിൽ

ദുബൈ: ഐ.പി.എല്ലുമായി ബന്ധപ്പെട്ട്​ ബി.സി.സി.ഐ ​പ്രസിഡൻറ്​ സൗരവ്​ ഗാംഗുലി ദുബൈയിലെത്തി. ഇന്ത്യയിൽനിന്ന്​ വിമാനം കയറുന്നതിന്​ മുമ്പ്​​ ഗാംഗുലി തന്നെയാണ്​ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്​റ്റ്​ ചെയ്തത്​. 'ആറുമാസത്തിന്​ ശേഷം എ​െൻറ ആദ്യ ചാർട്ടർ വിമാനം' എന്ന കമ​േൻറാടെയാണ്​ ചിത്രം പോസ്​റ്റ്​ ചെയ്​തിരിക്കുന്നത്​.

മാസ്​കും ഫേസ്​ഷീൽഡും ഇട്ട താരം ഇൻഡിഗോ വിമാനത്തിലാണ്​ യു.എ.ഇയിൽ എത്തിയത്​. ഐ.പി.എൽ ചെയർമാൻ ബ്രിജേഷ്​ പ​ട്ടേലും ദുബൈയിൽ ഉണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.