??????? ??????? ?????????? ???????????????

സൽമാൻ രാജാവ് ഇന്ത്യൻ അംബാസഡറെ സ്വീകരിച്ചു

റിയാദ്: സൗദിയിലെ ഇന്ത്യൻ അംബാസഡർ അഹ്‌മദ്‌ ജാവേദിനെ സൽമാൻ രാജാവ് സ്വീകരിച്ചു. അൽ യമാമ കൊട്ടാരത്തിലെ രാജാവി​​െൻ റ ഓഫീസിൽ നടന്ന സ്വീകരണ ചടങ്ങിൽ വിദേശ കാര്യ മന്ത്രി ഡോ. ഇബ്രാഹിം അൽ അസ്സാഫ്, മന്ത്രിസഭാംഗം ഡോ. മുസാഇദ് ബിൻ മുഹമ്മദ് അൽ ഐബാൻ എന്നിവരും സംബന്ധിച്ചു. സൗദിയിലെ ത​​െൻറ ദൗത്യം പൂർത്തീകരിച്ച് മടങ്ങുന്ന സാഹചര്യത്തിലാണ് അംബാസഡർ രാജാവുമായി കൂടിക്കാഴ്ച്ച നടത്തിയതെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്‌തു. ഇൗ മാസം പകുതിയോടെ അംബാസഡർ സ്​ഥാനമൊഴിയും.
Tags:    
News Summary - king salman-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.