ദുബൈ: വേനൽക്കാല അവധി കഴിഞ്ഞ് സ്കൂൾ പ്രവേശനത്തിനൊരുങ്ങുന്ന വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആശ്വാസമായി കെ.എം ട്രേഡിങ് ‘ബാക് ടു സ്കൂൾ’ ഓഫറുകൾ ആരംഭിച്ചു. ഈ ഓഫറുകൾ യു.എ.ഇയിലെ കെ.എം ട്രേഡിങ്, കെ.എം ഹൈപ്പർ മാർക്കറ്റ്, അൽ സഫ, സഫ എക്സ്പ്രസ് ബ്രാഞ്ചുകളിൽ ലഭ്യമാണ്.
കൂടാതെ വിദ്യാർഥികളുടെ സ്കൂൾ ആവശ്യങ്ങൾ നിറവേറ്റുന്നതിന് അത്യാവശ്യമായ സാധനങ്ങൾ ഉൾപ്പെടുത്തിയാണ് ഈ ഓഫറുകൾ തയാറാക്കിയിരിക്കുന്നത്. ഓഫറിൽ ടാബുകൾ, ബാഗുകൾ, ലഞ്ച് ബോക്സ്, വാട്ടർ ബോട്ടിലുകൾ, സ്മാർട്ട് വാച്ചുകൾ, സ്കൂൾ ഷൂസ്, സ്റ്റഡി ടേബിളുകൾ, എല്ലാ തരത്തിലുള്ള സ്റ്റേഷനറി ഉൽപന്നങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.