കൊല്ലം സ്വദേശി ഫുജൈറയിൽ മരിച്ചു 

ഫുജൈറ: കൊല്ലം കരുനാഗപ്പള്ളി സ്വദേശി  ഷബീർ യൂനുസ് കുഞ്ഞ് (45) ഫുജൈറയിൽ ഹൃദയാഘാതം മൂലം മരണപപെട്ടു.  ഫുജൈറ മസാഫിയിൽ  ബിസിനസ് നടത്തിവരികയായിരുന്നു.  ഭാര്യ: നസീമ, മക്കൾ: ശാലിമ, ശാരിം

Tags:    
News Summary - Kollam native died in Fujra-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.