കെ.പി. നളിനാക്ഷൻ നിര്യാതനായി

ദുബൈ: ദർശന മിഡിൽ ഈസ്റ്റ് ബ്യുറോ ചീഫ് നിഷ് മേലാറ്റൂരിന്റെ പിതാവ് കെ.പി. നളിനാക്ഷൻ (66-റിട്ട. അധ്യാപകൻ, ആർ.എം. ഹയർ സെക്കൻഡറി സ്‌കൂൾ മേലാറ്റൂർ, മലപ്പുറം) നിര്യാതനായി. ഭാര്യ: ഐ. ഉഷാദേവി. മക്കൾ: നിഷ് നളിൻ കുമാർ, സുഷ നളിൻ. സംസ്‍കാരം വെള്ളിയാഴ്ച വൈകീട്ട് കൊല്ലം കൊട്ടാരക്കരയിലെ വസതിയിൽ.

Tags:    
News Summary - KP Nalinakshan passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.