വി.നന്ദകുമാർ ലുലു ഗ്രൂപ്പ്​  മാർക്കറ്റിങ്​-കമ്യൂണിക്കേഷൻ ഡയറക്​ടർ

അബൂദബി: റീ​െട്ടയിൽ രംഗത്തെ അതികായരായ ലുലു ഗ്രൂപ്പി​​​െൻറ മാർക്കറ്റിങ്​ കമ്യൂണിക്കേഷൻ വിഭാഗം ഡയറക്​ടറായി വി. നന്ദകുമാറിനെ നിയമിച്ചു. ലുലു ഗ്രുപ്പി​​​െൻറ ഗ്ലോബൽ മാർക്കറ്റിങ്​, കമ്യുനികേഷൻ, ഡിജിറ്റൽ^സോഷ്യൽ മീഡിയ, സി.എസ്​.ആർ പ്രവർത്തനങ്ങൾക്കാണ്​ ഇദ്ദേഹം നേതൃത്വം നൽകുക.

നിലവിൽ ലുലു ഗ്രൂപ്പ്​ ചീഫ്​ കമ്യൂനിക്കേഷൻസ്​ ഒാഫീസറായ നന്ദകുമാറിനെ മിഡിൽ ഇൗസ്​റ്റിലെ ഏറ്റവും മികച്ച അഞ്ച്​ മാർക്കറ്റിങ്​ പ്രഫഷനലുകളിലൊരാളായി ഫോബ്​സ്​ മാഗസിൻ വിശേഷിപ്പിച്ചിരുന്നു.ടൈംസ്​ ഒാഫ്​ ഇന്ത്യ, ഇന്ത്യൻ എക്​സ്​പ്രസ് തുടങ്ങിയ മുൻനിര മാധ്യമങ്ങൾക്കൊപ്പം

പ്രവർത്തിച്ചിരുന്ന ഇദ്ദേഹം 20 വർഷമായി ലുലുഗ്രൂപ്പിൽ സേവനമനുഷ്​ഠിക്കുന്നു. ലുലു ഗ്രുപ്പി​​​െൻറ ഗ്ലോബൽ മാർക്കറ്റിങ്​, കമ്യുനികേഷൻ, ഡിജിറ്റൽ-സോഷ്യൽ മീഡിയ, സി.എസ്​.ആർ പ്രവർത്തനങ്ങൾക്കാണ്​ ഇദ്ദേഹം നേതൃത്വം നൽകുക

Tags:    
News Summary - lulu group new communication director - gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.