സ​മ്മാ​ന​ങ്ങ​ളു​മാ​യി മി​ഹാ​ദ്​ ട്രെ​യ്​​നി​ങ്​

ദു​ബൈ: ‘ഗ​ൾ​ഫ്​ മാ​ധ്യ​മം എ​ജു​ക​ഫെ’​യി​ൽ പ​​ങ്കെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ സ​മ്മാ​ന​ങ്ങ​ളൊ​രു​ക്കി മി​ഹാ​ദ്​ ട്രെ​യ്​​നി​ങ്. 26 വ​ർ​ഷ​ങ്ങ​ളാ​യി എ.​സി.​സി.​എ, സി.​എം.​എ തു​ട​ങ്ങി​യ പ്ര​ഫ​ഷ​ന​ൽ അ​ക്കൗ​ണ്ടി​ങ്​ കോ​ഴ്​​സു​ക​ൾ, ഡി​സ്റ്റ​ൻ​സ്, ഓ​ൺ​ലൈ​ൻ എ​ജു​ക്കേ​ഷ​ൻ വ​ഴി അം​ഗീ​കൃ​ത ഇ​ന്ത്യ​ൻ, അ​ന്താ​രാ​ഷ്ട്ര സ​ർ​വ​ക​ലാ​ശ​ല​ക​ളു​ടെ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര കോ​ഴ്സു​ക​ൾ, ബി.​ഐ.​എം ആ​ൻ​ഡ്​ ക​മ്പ്യൂ​ട്ട​ർ കോ​ഴ്​​സു​ക​ൾ എ​ന്നി​വ ന​ട​ത്തി​വ​രു​ന്ന ‘മി​ഹാ​ദ് ട്രെ​യ്​​നി​ങ്ങി’​ന്‍റെ എ​ജു​ക​ഫെ​യി​ലെ സ്റ്റാ​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​വ​ർ​ക്കാ​ണ്​ സ​മ്മാ​നം നേ​ടാ​ൻ അ​വ​സ​രം. സ്റ്റാ​ളി​ൽ​നി​ന്ന്​ ല​ഭി​ക്കു​ന്ന ഫോ​റം പൂ​രി​പ്പി​ച്ച്​ ല​ക്കി ഡ്രോ ​ബോ​ക്സി​ൽ നി​ക്ഷേ​പി​ക്കു​ന്ന​വ​രി​ൽ​നി​ന്ന്​ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​വ​ർ​ക്കാ​ണ്​ സ​മ്മാ​ന​ങ്ങ​ൾ ല​ഭി​ക്കു​ക. ഒ​ന്നാം​സ​മ്മാ​ന​മാ​യി സ്മാ​ർ​ട്ട്​ ഫോ​ണും ര​ണ്ടാം സ​മ്മാ​ന​മാ​യി ടാ​ബും മൂ​ന്നാം​സ​മ്മാ​ന​മാ​യി ഇ​യ​ർ​ബ​ഡു​മാ​ണ്​ ന​ൽ​കു​ക.

Tags:    
News Summary - Mihad training with prizes- Gulf Madhyamam Educafe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.