ശംസുദ്ദീൻ മൂസയുടെ  ഫോ​േട്ടാ-ചിത്ര- ശിൽപ പ്രദർശനം  ഇന്നു മുതൽ

ദ​ുബൈ: പ്രമുഖ ന്യൂസ്​ ഫോ​േട്ടാഗ്രാഫറും ചിത്രകാരനും ശിൽപിയുമായ ശംസുദ്ദീൻ മൂസയുടെ ഫോ​േട്ടാ^ചിത്ര^ശിൽപ പ്രദർശനം ഇന്നാരംഭിക്കും. 
ശംസ്​ റെട്രോസ്​​പെക്​ടിവ്​ എന്ന്​ പേരിട്ട പ്രദർശനത്തിൽ ഇദ്ദേഹം 1990 മുതൽ തയ്യാറാക്കിയ അപ്രകാശിത കലാസൃഷ്​ടികളാണ്​ അവതരിപ്പിക്കുക. 
ഷാർജ അറബ്​ കൾച്ചറൽ ക്ലബിൽ ഇന്ന്​ വൈകീട്ട്​ 7.30ന്​ ആരംഭിക്കുന്ന പ്രദർശനം ഇൗ മാസം 10 വരെ തുടരും.

Tags:    
News Summary - moosa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.