ദുബൈ: നാദാപുരം സ്വദേശി ദുബൈയിൽ കോവിഡ് ബാധിച്ച് മരിച്ചു. വാണിമേൽ പുതുക്കയം കുനിയിൽ മജീദാണ് (47) മരിച്ചത്. പിതാവ്: മൊയ്തു. മാതാവ് കദിയ. റംല: ഭാര്യ. മക്കൾ: റജിനാസ്, മുഹമ്മദ്. ദുബൈ കെ.എം.സി.സി വൈസ് പ്രസിഡൻറ് എൻ.കെ. ഇബ്രാഹിം, സാമൂഹിക പ്രവർത്തകൻ അഷറഫ് താമരശേരി എന്നിവർ നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകി. ഖബറടക്കം യു.എ.ഇയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.