നാ​ട്ടി​ക മ​ജീ​ദ് സാ​ഹി​ബ്‌ അ​നു​സ്മ​ര​ണ പ​രി​പാ​ടി​യു​ടെ പ്ര​ചാ​ര​ണ പ​രി​പാ​ടി ദു​ബൈ കെ.​എം.​സി.​സി തൃ​ശൂ​ർ ജി​ല്ല പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​ങ്ങ​ൾ നി​ർ​വ​ഹി​ക്കു​ന്നു

നാ​ട്ടി​ക മ​ജീ​ദ് അ​നു​സ്മ​ര​ണം ഇ​ന്ന്

ദു​ബൈ: നാ​ട്ടി​ക പി.​കെ. അ​ബ്ദു​ൽ മ​ജീ​ദ്​ അ​നു​സ്മ​ര​ണ​വും ഗ്രേ​സ് ബു​ക്സ് പ്ര​സി​ദ്ധീ​ക​രി​ച്ച അ​ദ്ദേ​ഹ​ത്തെ​ക്കു​റി​ച്ച പു​സ്ത​ക​ത്തി​ന്റെ യു.​എ.​ഇ ത​ല പ്ര​കാ​ശ​ന​വും ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് നാ​ലി​ന്​ ദു​ബൈ കെ.​എം.​സി.​സി​യി​ൽ ന​ട​ക്കും. അ​ബൂ​ദ​ബി ഇ​സ്​​ലാ​മി​ക്‌ സെ​ന്റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹി​ദാ​യ​ത്തു​ല്ല പു​സ്ത​ക പ്ര​കാ​ശ​നം ന​ട​ത്തും.

അ​ബൂ ഷ​മീ​ർ പു​സ്ത​കം ഏ​റ്റു​വാ​ങ്ങും. സി​ദ്ദീ​ഖ് ത​ളി​ക്കു​ളം അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ജി​ല്ല കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് ജ​മാ​ൽ മ​ന​യ​ത്ത് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ നാ​ട്ടി​ക മ​ജീ​ദ് ഫൗ​ണ്ടേ​ഷ​ൻ ഭാ​ര​വാ​ഹി ബി​ലാ​ൽ നാ​ട്ടി​ക, യു.​കെ മു​ഹ​മ്മ​ദ്‌ കു​ഞ്ഞി എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും.

Tags:    
News Summary - Natika Majeed commemoration on sunday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.