സുനിൽ ഷാ 

അഞ്ചൽ സ്വദേശി അജ്മാനിൽ നിര്യാതനായി

അജ്‌മാൻ: കൊല്ലം അഞ്ചൽ സ്വദേശി അജ്മാനിൽ നിര്യാതനായി. അഞ്ചൽ അഗസ്ത്യക്കോട് ഇഖ്ബാലിന്റെ മകൻ സുനിൽ ഷാ (47) ആണുമരിച്ചത്.

ശനിയാഴ്ച വൈകീട്ട് അജ്‌മാനിലെ താമസ സ്ഥലത്ത് വെച്ച് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സ്വന്തമായി ബിസിനസ്സ് ചെയ്ത് വരികയായിരുന്നു. മാതാവ്: ഐഷ ബീവി. ഭാര്യ: സജന. മൂന്ന് മക്കളുണ്ട്.

നടപടിക്രമങ്ങൾ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.

Tags:    
News Summary - Native of Anchal passes away in Ajman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.