യു.എ.ഇയിൽ നിന്ന് കേരളത്തിലേക്ക്​​ ഒമ്പത്​ വിമാനങ്ങൾ കൂടി

ദുബൈ: ​പ്രവാസികളെ നാട്ടിലെത്തിക്കുന്നതി​​െൻറ ഭാഗമായി ഇൗ മാസം 26, 27 തീയതികളിൽ യു.എ.ഇയിൽ നിന്ന്​ കേരളത്തിലേക്ക്​ ഒമ്പത്​ വിമാനസർവീസ്​ കൂടി പ്രഖ്യാപിച്ചു.

ദുബൈ, അബൂദബി വിമാനത്താവളങ്ങളിൽ നിന്ന്​ കണ്ണൂർ, കോഴിക്കോട്​, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ്​ സർവീസ്​ നടത്തുക. 26ന്​ ഏഴ്​ സർവീസും 27ന്​ രണ്ട്​ വിമാനങ്ങളും കേരളത്തിലെത്തും. 

മെയ്​ 26ന്​ 

12.50: ദുബൈ-കണ്ണുർ
01.20: അബൂദബി-കോഴിക്കോട്​
01.50: ദുബൈ-​െകാച്ചി
03.20: അബൂദബി-തിരുവനന്തപുരം
03.20: ദുബൈ-കോഴിക്കോട്​
05.20: ദുബൈ-​തിരുവനന്തപുരം 
05.30: അബൂദബി-കണ്ണുർ 

മെയ്​ 27ന്​

12.20: അബൂദബി-കോഴിക്കോട്​ 
01.50: അബൂദബി-​െകാച്ചി

Tags:    
News Summary - nine flight to kerala from uae -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.