ഉ​മ്മ​ന്‍ ചാ​ണ്ടി​ക്ക് അ​ബൂ​ദ​ബി​ മ​ല​യാ​ളി​ക​ളു​ടെ ആ​ദ​രം

 അ​ബൂ​ദ​ബി: മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​ക്ക് അ​ബൂ​ദ​ബി​യി​ലെ മ​ല​യാ​ളി​ക​ളു​ടെ ആ​ദ​രം. മ​ല​യാ​ളി സ​മാ​ജം, ഇ​ന്ത്യ​ന്‍ ഇ​സ്‌​ലാ​മി​ക് സെ​ന്റ​ര്‍, ഐ.​എ​സ്.​സി, കെ.​എ​സ്.​സി, ഇ​ന്‍കാ​സ്, കെ.​എം.​സി.​സി സം​ഘ​ട​ന​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ഉ​മ്മ​ന്‍ ചാ​ണ്ടി അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ല്‍ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ നി​ന്നു​ള്ള നി​ര​വ​ധി പേ​ര്‍ പ​ങ്കെ​ടു​ത്തു.

സ​മാ​ജം പ്ര​സി​ഡ​ന്റ് റ​ഫീ​ഖ് ക​യ​ന​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​സ്‌​ലാ​മി​ക് സെ​ന്റ​ര്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. മു​ഹ​മ്മ​ദ് കു​ഞ്ഞി, ഐ.​എ​സ്.​സി പ്ര​സി​ഡ​ന്റ് ജോ​ണ്‍ പി. ​വ​ര്‍ഗീ​സ്, കെ.​എ​സ്.​സി പ്ര​സി​ഡ​ന്റ് എ.​കെ. ബീ​രാ​ന്‍ കു​ട്ടി, സ​മാ​ജം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​യു. ഇ​ര്‍ഷാ​ദ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി. ഇ​ന്‍കാ​സ് പ്ര​സി​ഡ​ന്റ് ബി. ​യേ​ശു​ശീ​ല​ന്‍ അ​നു​ശോ​ച​ന​പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. മാ​ര്‍ത്തോ​മ ച​ര്‍ച്ച് മു​ഖ്യ വി​കാ​രി ജി​ജോ ജോ​സ​ഫ്, കെ.​എം.​സി.​സി കേ​ന്ദ്ര വ​ര്‍ക്കി​ങ് പ്ര​സി​ഡ​ന്റ് അ​ബ്ദു​ല്ല ഫാ​റൂ​ഖി, കെ.​എം.​സി.​സി അ​ബൂ​ദ​ബി പ്ര​സി​ഡ​ന്റ് ഷു​ക്കൂ​ര്‍ അ​ലി ക​ല്ലി​ങ്ങ​ല്‍, മ​ല​യാ​ളം മി​ഷ​ന്‍ ചെ​യ​ര്‍മാ​ന്‍ സൂ​ര​ജ് പ്ര​ഭാ​ക​ർ, കെ.​എം.​സി.​സി വൈ​സ് പ്ര​സി​ഡ​ന്റ് അ​ഷ്റ​ഫ് പൊ​ന്നാ​നി, ക​ബീ​ര്‍ ഹു​ദ​വി(​സു​ന്നി സെ​ന്റ​ര്‍), എ​ന്‍.​പി. മു​ഹ​മ്മ​ദ് അ​ലി (ഇ​ന്ദി​ര ഗാ​ന്ധി വീ​ക്ഷ​ണം ഫോ​റം), കെ.​എ​ച്ച്. താ​ഹി​ര്‍ (ഒ.​ഐ.​സി.​സി ഗ്ലോ​ബ​ല്‍ സെ​ക്ര​ട്ട​റി), എം.​പി.​എം. അ​ബ്ദു​ല്‍ റ​ഷീ​ദ്, വി.​പി.​കെ. അ​ബ്ദു​ല്ല, സ​ഫ​റു​ല്ല പാ​ല​പ്പെ​ട്ടി (ശ​ക്തി തി​യ​റ്റേ​ഴ്‌​സ്), മ​നു കൈ​ന​ക​രി (യു​വ​ക​ലാ​സാ​ഹി​തി), എ.​എം. അ​ന്‍സാ​ര്‍, സു​രേ​ഷ് പ​യ്യ​ന്നൂ​ര്‍, പ്ര​സാ​ദ് (സേ​വ​നം), ഫാ​റൂ​ഖ് (ഐ.​എം.​സി.​സി) എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Tags:    
News Summary - oommen chandy commemoration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.