ഖോ​ർ​ഫ​ക്കാ​ൻ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ്ബി​ൽ സം​ഘ​ടി​പ്പി​ച്ച ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ ക്ല​ബ്ബ് പ്ര​സി​ഡ​ന്‍റ്​ മു​ര​ളീ​ധ​ര​ൻ സം​സാ​രി​ക്കു​ന്നു

ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം

ഫു​ജൈ​റ: ഖോ​ർ​ഫ​ക്കാ​ൻ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ്ബി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ വി​യോ​ഗ​ത്തി​ൽ അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു. ശ​നി​യാ​ഴ്ച രാ​ത്രി 8.30ന് ​സോ​ഷ്യ​ല്‍ ക്ല​ബ്‌ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ല്‍ നി​ര​വ​ധി പേ​ര്‍ പ​ങ്കെ​ടു​ത്തു. യോ​ഗ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച ശൈ​ഖ് സാ​യി​ദി​ന് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു.

ക്ല​ബ്ബ് പ്ര​സി​ഡ​ന്‍റ്​ ടി.​വി. മു​ര​ളീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പോ​ളി സ്റ്റീ​ഫ​ൻ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ പ്രീ​മ​സ്‌ പോ​ൾ ന​ന്ദി​യും പ​റ​ഞ്ഞു. ക്ല​ബ്ബ് അ​ഡ്വൈ​സ​ർ സ്റ്റാ​ൻ​ലി ജോ​ൺ അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. ഫു​ജൈ​റ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ്ബ് ആ​ക്ടി​ങ്​ പ്ര​സി​ഡ​ന്‍റ് സ​ഞ്ജീ​വ് മേ​നോ​ൻ, ക​ൽ​ബ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ്ബ് അ​ഡ്വൈ​സ​ർ എ​ൻ.​എം. സ​മ​ദ്, കൈ​ര​ളി ഫു​ജൈ​റ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്​ ലെ​നി​ൻ കു​ഴു​വേ​ലി.

ഇ​ൻ​കാ​സ് ഫു​ജൈ​റ സെ​ക്ര​ട്ട​റി ജി​തേ​ഷ്, കെ.​എം.​സി.​സി ഖോ​ർ​ഫ​ക്കാ​ൻ സെ​ക്ര​ട്ട​റി സ​ലീം, ഫു​ജൈ​റ മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക ക​മ്യൂ​ണി​റ്റി കോ​ഓ​ഡി​നേ​റ്റ​ർ ജി​നു മാ​ത്യു, ഫു​ജൈ​റ ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ക​മ്യൂ​ണി​റ്റി പ്ര​തി​നി​ധി ജോ​ൺ വ​ർ​ഗീ​സ്, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ സി​റാ​ജു​ദ്ദീ​ന്‍ മ​റ്റു സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളാ​യ ഡോ​ക്ട​ർ ജേ​ക്ക​ബ് ജ​യ​ൻ ബെ​ന​ഡി​ക്റ്റ്, ഡോ​ക്ട​ർ ഹ​രി​കു​മാ​ർ, വി​നോ​യ് ഫി​ലി​പ്പ്, കെ.​ജി. ബി​ജു, സു​കു​മാ​ര​ൻ, ജോ​ജി മ​ണ്ഡ​പ​ത്തി​ൽ, പി. ​സി. ഹം​സ, ബൈ​ജു രാ​ഘ​വ​ൻ, ഉ​സ്മാ​ൻ, ബി​ജോ​യ്‌, അ​നീ​ഷ് മു​ക്ക​ത്ത്, അ​നൂ​പ്, ബി​നോ​യ്‌ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഷാ​ർ​ജ: ദ​ർ​ശ​ന ക​ലാ​സാം​സ്കാ​രി​ക​വേ​ദി ഷാ​ർ​ജ​യി​ൽ ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു. മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് പു​ന്ന​ക്ക​ൻ മു​ഹ​മ്മ​ദ് അ​ലി യോ​ഗം ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ദ​ർ​ശ​ന പ്ര​സി​ഡ​ന്‍റ്​ സി.​പി. ജ​ലീ​ൽ അ​ധ്യ​ക്ഷ​നാ​യ പ​രി​പാ​ടി​യി​ൽ, ഷ​റ​ഫു​ദ്ദീ​ൻ വ​ലി​യ​ക​ത്ത്, അ​ഷ​റ​ഫ് ടി.​പി, ഷി​ജി അ​ന്ന ജോ​സ​ഫ്, ഷാ​ബു തോ​മ​സ്, കെ.​ടി.​പി. ഇ​ബ്രാ​ഹിം, ഷം​സീ​ർ നാ​ദാ​പു​രം, സാ​ദി​ഖ് ചൂ​ലൂ​ർ, വീ​ണ ഉ​ല്ലാ​സ്, സ​മീ​ർ കൊ​ടു​ങ്ങ​ല്ലൂ​ർ, അ​ഖി​ൽ ദാ​സ് ഗു​രു​വാ​യൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ലോ​യ​ർ കോ​ൺ​ഗ്ര​സ് ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​വും ക​ല്യാ​ശ്ശേ​രി ബ്ലോ​ക്ക് യൂ​ത്ത് കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ അ​ഡ്വ. മു​നാ​ഷ് മു​ഹ​മ്മ​ദ​ലി മു​ഖ്യ പ്ര​ഭാ​ഷ​ക​നാ​യി​രു​ന്നു.

Tags:    
News Summary - oommen chandy-remembrance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.